ETV Bharat / state

ഇടുക്കിയിൽ കോണ്‍ഗ്രസിന് തിരിച്ചടി; കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അംഗം സിപിഎമ്മില്‍ - KPCC member joins CPM - KPCC MEMBER JOINS CPM

സിപിഎമ്മിലേക്ക് പോയത് മുന്‍ എംഎല്‍എ കൂടിയായ പിപി സുലൈമാന്‍ റാവുത്തര്‍.

KPCC MEMBER JOINS CPM  SULAIMAN RAWATHER  LOKSABHA POLL 2024  IDUKKI
KPCC Election Campaign Committee member Resigns and joins CPM in Idukki
author img

By ETV Bharat Kerala Team

Published : Apr 11, 2024, 4:41 PM IST

കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അംഗം രാജി വച്ച് സിപിഐ എമ്മിലേക്ക്

ഇടുക്കി: ഇടുക്കിയിൽ കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അംഗം രാജി വച്ച് സിപിഐ എമ്മിലേക്ക്. മുന്‍ എംഎല്‍എയും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന പിപി സുലൈമാന്‍ റാവുത്തറാണ് സിപിഎമ്മിൽ ചേർന്നത്. കെപിസിസി രൂപീകരിച്ച രമേശ് ചെന്നിത്തല ചെയര്‍മാനായുള്ള 25 അംഗ തെരഞ്ഞെടുപ്പ് പ്രചരണ സമിതിയില്‍ അംഗമായിരുന്നു സുലൈമാന്‍.

പ്രസ്‌തുത സ്ഥാനം രാജിവച്ചാണ് സുലൈമാൻ റാവുത്തര്‍ ഇടുതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎമ്മിൽ ചേർന്നത്.

Also Read: 'തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി ഭരണനേട്ടങ്ങൾ പറയാത്തത് വിസ്‌മയകരം': വി ഡി സതീശൻ - V D Satheesan Against Pinarayi

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.