ETV Bharat / state

ജസ്‌ന തിരോധാന കേസ്; അന്വേഷണ സംഘം മുണ്ടക്കയത്തെത്തി, ലോഡ്‌ജ് ഉടമയുടെ മൊഴിയെടുത്തു - Jesna Missing Case Updates

author img

By ETV Bharat Kerala Team

Published : Aug 21, 2024, 6:40 AM IST

Updated : Aug 21, 2024, 8:12 AM IST

ജസ്‌ന തിരോധാന കേസില്‍ അന്വേഷണവുമായി സിബിഐ മുണ്ടക്കയത്ത്. പെണ്‍കുട്ടിയെ കണ്ടെന്ന് സംശയിക്കുന്ന ലോഡ്‌ജിലെ ഉടമയുടെ മൊഴിയെടുത്തു. ലോഡ്‌ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തിയേക്കും.

Jesna Missing Case  ജസ്‌ന തിരോധാന കേസ് സിബിഐ അന്വേഷണം  ജസ്‌ന കേസ് സിബിഐ മുണ്ടക്കയത്ത്  Jesna Missing CBI Investigation
Jesna (ETV Bharat)
ലോഡ്‌ജില്‍ സിബിഐ അന്വേഷണം (ETV Bharat)

കോട്ടയം: ജസ്‌ന തിരോധാന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ഇന്നലെ (ഓഗസ്റ്റ് 20) മുണ്ടക്കയത്തെത്തിയ അന്വേഷണ സംഘം കേസിന്‍റെ വിവരങ്ങള്‍ ശേഖരിച്ചു. ജസ്‌നയെ കണ്ടെന്ന് സംശയിക്കുന്ന ലോഡ്‌ജിന്‍റെ ഉടമയുടെ മൊഴി സിബിഐ രേഖപ്പെടുത്തി.

അതേസമയം ജസ്‌നയെ പോലെയൊരു പെണ്‍കുട്ടിയെ കണ്ടെന്ന് സംശയം പ്രകടിപ്പിച്ച ലോഡ്‌ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴിയെടുത്തിട്ടില്ല. എന്നാല്‍ ഉടന്‍ തന്നെ അവരുടെയും മൊഴിയെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉടമയുടെ മൊഴിയെടുത്ത സിബിഐ ലോഡ്‌ജില്‍ പരിശോധനയും നടത്തി.

Also Read: 'ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടിരുന്നു'; വെളിപ്പെടുത്തലുമായി മുന്‍ ലോഡ്‌ജ് ജീവനക്കാരി

Last Updated : Aug 21, 2024, 8:12 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.