ETV Bharat / state

നിങ്ങളുടെ ഇന്ന് (മാര്‍ച്ച് 08 വെള്ളി 2024) - Horoscope prediction today

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം.

horoscope  Horoscope prediction today  ഇന്നത്തെ ജ്യോതിഷഫലം  രാശിഫലം
Horoscope prediction today
author img

By ETV Bharat Kerala Team

Published : Mar 8, 2024, 6:55 AM IST

തീയതി: 08-03-2024 വെള്ളി

വര്‍ഷം: ശുഭകൃത്‌ ഉത്തരായനം

മാസം: കുംഭം

തിഥി: കൃഷ്‌ണ ത്രയോദശി

നക്ഷത്രം: കര്‍ക്കടകം

അമൃതകാലം: 08:05 AM മുതല്‍ 09:35 AM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 08:59 AM മുതല്‍ 09:47 AM വരെ & 03:23 PM മുതൽ 04:11 PM വരെ

രാഹുകാലം: 11:05 AM മുതല്‍ 12:35 PM വരെ

സൂര്യോദയം: 06:35 AM

സൂര്യാസ്‌തമയം: 06:34 PM

ചിങ്ങം: ഇന്ന് സമ്മിശ്രാനുഭവങ്ങളുടെ ദിവസമാണ്. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും സഹകരണം ഉണ്ടാകും. എന്നാല്‍ ഗൃഹസംബന്ധമായ ചില ജോലികള്‍ ചെയ്‌തുതീര്‍ക്കുന്നതില്‍ തടസങ്ങള്‍ നേരിടാം. മാതൃപക്ഷത്തുനിന്ന് ചില അസുഖകരമായ വാര്‍ത്തകള്‍ വന്നെത്താം. ജോലിയില്‍ എതിരാളികള്‍ പെട്ടെന്ന് സൃഷ്‌ടിക്കുന്ന ചില തടസങ്ങള്‍ നിങ്ങളെ അമ്പരപ്പിച്ചേക്കും. ഇത് ഉത്‌കണ്‌ഠാകുലനാക്കുകയും, പൊതുവില്‍ സംശയവും നിരാശയവും വളര്‍ത്തുകയും ചെയ്യും. മേലധികാരികളുമായി ജോലിസ്ഥലത്തോ, മുതിര്‍ന്നവരുമായി വീട്ടിലോ ഏറ്റുമുട്ടലുണ്ടാക്കുന്നത് ഒഴിവാക്കുക. കാര്യങ്ങളെ നിരുപാധികം അംഗീകരിക്കുകയും പ്രയത്നം തുടരുകയും ചെയ്യുക.

കന്നി: ചർച്ചകളിൽ നിന്ന് അകന്നു നില്‍ക്കുന്നതാണ് നല്ലത്. പെട്ടെന്ന് രോഷാകുലനാകരുത്. അത് ആരോഗ്യകരമായി മുന്നേറുന്ന ചര്‍ച്ചകളെ കടുത്ത വാക്ക്‌ തർക്കങ്ങളാക്കി മാറ്റും. യാദൃശ്ചികമായ ചെലവുകള്‍ ഉണ്ടാകാമെന്നതുകൊണ്ട് കരുതിയിരിക്കുക. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരല്‍ ഇന്ന് നിങ്ങള്‍ക്ക്‌ ആശ്വാസം പകരും. അതിനാല്‍ അവരൊന്നിച്ചുള്ള ഒരു ഒത്തുചേരല്‍ ആസൂത്രണം ചെയ്യുക. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകാമെന്നതിനാല്‍ ആരോഗ്യകരമായി ഭക്ഷണം കഴിക്കുക. ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ അത് കരുതലോടെ ചെയ്യണം.

തുലാം: ഇന്നത്തെ ദിവസം പ്രശ്‌നസങ്കീര്‍ണണമായിരിക്കും. അതുകാരണം പതിവിലും കവിഞ്ഞ് വികാരാധീനനാരായിരിക്കും. മനസിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസനവ്യായാമവും പ്രാര്‍ഥനയും ചെയ്യുക. ജലാശയങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും നീന്തല്‍ ക്ലാസില്‍ പോകുന്നുണ്ടെങ്കിൽ അതിന് അവധി നല്‍കുകയും ചെയ്യുക. തലേദിവസം ശരിയായ ഉറക്കം ലഭിച്ചിട്ടില്ലെങ്കില്‍ ഇന്ന് നിര്‍ബധമായും ഉറങ്ങുക. യാത്ര ഫലവത്താകില്ല. അതുകൊണ്ട് ഒഴിവാക്കുക. നിയമപരമായ രേഖകൾ, സ്വത്ത്, കുടുംബ സ്വത്ത് കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ അതീവ ജാഗ്രത പാലിക്കുക.

വൃശ്ചികം: പുതിയ സംരംഭങ്ങള്‍, കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടേയും കൂട്ടായ്‌മ, രസകരമായ ഉല്ലാസവേള എന്നിവയൊക്കെ ഇന്ന് ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന സുഖാനുഭവങ്ങളാണ്. കളിയും, ചിരിയും, ഉല്ലാസവും നിറഞ്ഞ ഇന്ന് അപൂര്‍വമായ ഒരു ദിവസമാണ്. സഹോദരങ്ങളുമായുള്ള ബന്ധവും, പൊതുവായ ആരോഗ്യനിലയും ഇന്ന് മെച്ചപ്പെട്ടതായിരിക്കും. ഹ്രസ്വമായ ഉല്ലാസയാത്രക്ക് സാധ്യത കാണുന്നു. ധനസമാഹരണത്തിനും മുതല്‍മുടക്കിനും തൊഴില്‍പരമായ കാര്യങ്ങൾക്കും ഭാഗ്യ ദിവസമാണ്. സന്തോഷം പ്രിയപ്പെട്ടവരുമായും അടുത്ത സഹപ്രവര്‍ത്തകരുമായും പങ്കുവക്കുക.

ധനു: തെറ്റായ യാത്രയ്‌ക്ക് പ്രേരിപ്പിക്കാന്‍ പങ്കാളിയേയോ അടുത്തബന്ധുവിനേയോ അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്ന് ഒരു സാധാരണ ദിവസമാണ്. അതുകൊണ്ട് കാര്യങ്ങളെല്ലാം ഹിതകരമാകുമെന്ന് കരുതരുത്. അധ്വാനവും സഹായങ്ങളും ഇല്ലാതെ ഒന്നും നടക്കുകയില്ല. അത് നിങ്ങളെ അൽപം ക്ഷീണിപ്പിക്കാനും കാരണമാകും. കുടുംബത്തിലെ ഒരംഗം നിങ്ങളോട് നിസഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ കഴിയുകയില്ല. അതിനാൽ ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല. ഒഴുക്കിനൊത്ത് പോകുകയും ശാന്തത പാലിക്കുകയും ചെയ്യുക. വിദേശത്തുളള സുഹൃത്തുക്കളുമായുളള കത്തിടപാടുകള്‍ ഭാഗ്യദായകമായിരിക്കും.

മകരം: മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകി കഴിയണം. തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. എല്ലാ ശ്രമങ്ങള്‍ക്കും ദൗത്യങ്ങള്‍ക്കും നല്ല ഫലമുണ്ടാക്കും. അന്തസും പ്രശസ്‌തിയും വര്‍ധിക്കും. തൊഴിലില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ഒരു ചെറിയ അപകടത്തിന് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക.

കുംഭം: സംസാരിക്കാനുള്ള കഴിവ് കാരണം ഇന്ന് ആവേശകരമായ എന്തെങ്കിലും സംഭവിക്കാം. ഇവന്‍റുകളിലും മീറ്റിംഗുകളിലും മികച്ച രീതിയിൽ അവതരണങ്ങൾ നടത്താൻ നിങ്ങളുടെ ഭാഷ വൈദഗ്ധ്യം നിങ്ങളെ സഹായിക്കും. വാസ്‌തവത്തിൽ നിങ്ങളുടെ എല്ലാ ചർച്ചകൾക്കും വാദങ്ങൾക്കും ശക്തമായി പ്രതിഫലിക്കാൻ കഴിവുണ്ട്. അതിനാൽ വാദങ്ങൾ മറ്റുള്ളവർ അംഗീകരിക്കുന്നില്ലെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല.

മീനം: എത്ര മതപരമായ ലിഖിതങ്ങള്‍ നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്നു എന്നത് പരിഗണിക്കുമ്പോള്‍, നിങ്ങള്‍ ആത്മീയചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നു കാണാം. മതപരമായി പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ ഇന്ന് സന്ദര്‍ശനത്തിനു പോയേക്കാം.

മേടം: ഇന്ന് നിങ്ങൾ സമ്മർദത്തിലാണെങ്കിലും അത് നിങ്ങളുടെ കഴിവുകളെ പൂർണമായും പൂർത്തീകരിക്കും. നിങ്ങളുടെ എല്ലാ സഹപ്രവർത്തകരെയും പരിശീലിപ്പിക്കും. എന്നിരുന്നാലും, പ്രതീക്ഷകളുമായി കിട്ടുന്ന ഫലങ്ങൾ പൊരുത്തപ്പെടണമെന്നില്ല. ഒറ്റ രാത്രിയിൽ തന്നെ എല്ലാം സംഭവിക്കുകയില്ലല്ലോ. അതുകൊണ്ട് ക്ഷമിച്ചിരിക്കണം.

ഇടവം: യാത്രകള്‍ക്ക് അനുകൂലമായ ദിവസം. വിദൂര ദേശങ്ങളിലേക്കോ, വിദേശത്തേക്കോ, അല്ലെങ്കില്‍ പുണ്യസ്ഥലങ്ങളിലേക്കോ ഒക്കെ സഞ്ചരിക്കാന്‍ അനുകൂലമാണ് ഈ ദിവസം. ഒരു ദീര്‍ഘ അവധിക്കാലം ചെലവഴിക്കാന്‍ ഇഷ്‌ടപ്പെട്ട സ്ഥലത്തേക്ക് പോകാനൊരുങ്ങുകയോ, അല്ലെങ്കില്‍ ഒരു പുതിയ നഗരത്തിലെ പുതുമകളെന്തെങ്കിലും അസ്വദിക്കാന്‍ ഇറങ്ങിത്തിരിക്കുകയോ ചെയ്തേക്കാം. പുതിയതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ക്ക് അവസരം. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും. ഒരു പുണ്യസ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും പുതിയൊരു സംരംഭം ആരംഭിക്കാനുളള പ്രചോദനം നിങ്ങള്‍ക്ക് ലഭിക്കും. വിദേശത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും നല്ലവാര്‍ത്തകള്‍ ലഭിക്കും. ചെറിയ തലവേദനയോ ജലദോഷമോ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.

മിഥുനം: എല്ലാ ദിവസങ്ങളും മനോഹരവും അനായാസവുമായിരിക്കുകയില്ല. ഇന്നത്തെ ദിവസം അധികഭാഗവും അനുകൂലമായിരിക്കുകയില്ലെന്ന് ഓര്‍ക്കുക. അൽപം പോലും ജാഗ്രത കൈവിടാന്‍ പാടില്ല. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സ നടപടിക്രമങ്ങള്‍ നീട്ടിവക്കുക. തര്‍ക്കങ്ങള്‍ക്കും, കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. പിന്നീട് ഖേദിക്കേണ്ടിവരുന്ന വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. ശാന്തമാകാന്‍ ധ്യാനിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുക.

കര്‍ക്കടകം: കാൽപ്പനിക ബന്ധങ്ങള്‍, പലതരക്കാരുമായുള്ള ഇടപഴകലുകള്‍‍, വിവിധങ്ങളായ വിനോദങ്ങള്‍, ഷോപ്പിംഗ്‌ എന്നിവയിലെല്ലാം ദിവസം മുഴുവനും നിങ്ങള്‍ വ്യാപൃതനാകും. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും, പ്രശസ്‌തിയും, അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. നല്ല ഭക്ഷണവും, ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ആരോഗ്യവും മെച്ചമായിരിക്കും. വാഹനയോഗവും ഉണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.