ETV Bharat / state

കനത്ത മഴ; റോഡരികിൽ നിന്ന മരം കടപുഴകി ആറ്റില്‍ പതിച്ചു - Heavy rain in Kottayam - HEAVY RAIN IN KOTTAYAM

മരം കടപുഴകി വീണതിനെ തുടർന്ന് റോഡ് തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്‌തു.

കോട്ടയം  HEAVY RAIN  RAIN ALERT  മരം കടപുഴകി ആറ്റിലേക്ക്‌ പതിച്ചു
TREE BROKE DOWN AND FELL ON RIVER (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 27, 2024, 8:32 AM IST

മരം കടപുഴകി ആറ്റിലേക്ക്‌ പതിച്ചു (ETV Bharat)

കോട്ടയം : കനത്ത മഴയിൽ റോഡ് അരികിൽ നിന്ന മരം കടപുഴകി ആറ്റിലേക്ക്‌ പതിച്ചു. കോട്ടയം കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്ത് മീനച്ചിലാറിൻ്റെ തീരത്ത് നിന്ന മാവാണ് ആറ്റിലേക്ക് കടപുഴകി വീണത്. വൻ മരം കടപുഴകി വീണതിനെത്തുടർന്ന് റോഡ് തകർന്നു.

സംഭവത്തെ തുടർന്ന് കോട്ടയം കുമരകം റോഡിൽ വിള്ളൽ ഉണ്ടായി. ഇതോടെ ആറ്റിലേക്ക് മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. കോട്ടയം വെസ്‌റ്റ് പൊലീസ് സ്ഥലത്തെത്തി ഈ വഴിയുള്ള ഗതാഗതം ഭാഗീകമായി നിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

ALSO READ : നേര്യമംഗലത്ത് കാറിനും ബസിനും മുകളിലേക്ക് മരം വീണു, ഒരാള്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.