ETV Bharat / state

സംസ്ഥാനത്ത് എച്ച്1 എൻ1 ആശങ്ക; എറണാകുളത്ത് നാല് വയസുകാരൻ മരിച്ചു - Four Year Old Boy Died Of H1N1 - FOUR YEAR OLD BOY DIED OF H1N1

മരണം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ.

H1N1 CONCERN IN KERALA  FOUR YEAR OLD BOY DIED IN ERNAKULAM  FEVER DEATH IN KERALA  ആശങ്കയായി എച്ച് 1 എൻ 1
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 19, 2024, 10:27 AM IST

എറണാകുളം : എച്ച്‌1 എൻ1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് സ്വദേശി ലിയോൺ ലിബുവാണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.

മലപ്പുറത്ത് മലമ്പനി; അതിഥി തൊഴിലാളി അടക്കം 4 പേര്‍ക്ക് രോഗം : കഴിഞ്ഞ ജൂലൈ 17 ന് മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചിരുന്നു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പൊന്നാനിയിൽ മൂന്ന് സ്‌ത്രീകൾക്കും, നിലമ്പൂരിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്കുമാണ് രോഗം ബാധിച്ചത്. ഒഡിഷ സ്വദേശിക്കാണ് നിലമ്പൂരിൽ രോഗബാധയേറ്റത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ചതോടെ പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യു​ടെ​യും ആ​രോ​ഗ്യ​ വകുപ്പി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ ​പ്രവർത്തനങ്ങൾ ഊ​ർ​ജി​ത​മാ​ക്കിയിരുന്നു.

Also Read: പനിയില്‍ വിറങ്ങലിച്ച് കേരളം; ഏഴ് പേർക്ക് കൂടി കോളറ, ജാഗ്രത നിര്‍ദേശം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.