ETV Bharat / state

"പോയി പിണറായിയോട് പറ" പൊതു ഇടത്തിൽ മദ്യപിച്ചത് ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥരോട് തട്ടിക്കയറി പിതാവും മകനും; മർദിച്ചതായി പരാതി - Attack On Excise Officials - ATTACK ON EXCISE OFFICIALS

പൊതു ഇടത്തിൽ മദ്യപിച്ചത് ചോദ്യം ചെയ്‌തതിന് ഉദ്യോഗസ്ഥരെ മർദിച്ചതായി പരാതി. പത്തനംതിട്ട ചിറ്റാറിലാണ് സംഭവം. എക്‌സൈസ് ഉദ്യോഗസ്ഥരാണ് പരാതി നൽകിയത്.

PATHANAMTHITTA EXCISE  DRINKING IN PUBLIC PLACE  PATHANAMTHITTA CRIME NEWS  LATEST MALAYALAM NEWS
Drunken People Questions Excise Officials (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 28, 2024, 7:15 PM IST

Updated : Aug 28, 2024, 7:30 PM IST

Drunken People Questions Excise Officials (ETV Bharat)

പത്തനംതിട്ട: പൊതു ഇടത്തിൽ മദ്യപിച്ചത് ചോദ്യം ചെയ്‌തതിന് എക്‌സൈസ് ഉദ്യോഗസ്ഥരെ മർദിച്ചതായി പരാതി. പത്തനംതിട്ട ചിറ്റാർ റേഞ്ചിലെ എക്‌സൈസ് ഉദ്യോഗസ്ഥരാണ് പരാതി നൽകിയത്.

സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുട്ടികൾ കടന്നുപോകുന്ന വഴിയിലിരുന്ന് മദ്യപിക്കാൻ പാടില്ലെന്നും സ്ത്രീകളെ ശല്യം ചെയ്‌തതെന്തിനാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ ചോദിക്കുന്നത് വീഡിയോയില്‍ കാണാം.

എന്നാൽ തങ്ങൾ തങ്ങളുടെ വീട്ടിലിരുന്നാണ് മദ്യപിക്കുന്നതെന്നും പോയി തന്‍റെ പിണറായിയോട് പറയെന്നുമായിരുന്നു മദ്യപാനികളുടെ മറുപടി. ഇതോടെ വിഷയം വാക്കുതർക്കത്തിലേക്ക് കടക്കുകയായിരുന്നു.

Also Read:മദ്യം നൽകാൻ വിസമ്മതിച്ചു; സുഹൃത്തിന്‍റെ സ്വകാര്യഭാഗം കത്തിച്ചതായി പരാതി

Last Updated : Aug 28, 2024, 7:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.