ETV Bharat / state

വയനാട് ഉരുള്‍പൊട്ടല്‍: 'ചൂരല്‍മലയില്‍ അടിയന്തര ഓപറേഷന്‍ സെൻ്ററുകള്‍ സജ്ജം': എകെ ശശീന്ദ്രന്‍ - ARMY REACHED AT LANDSLIDE SPOT - ARMY REACHED AT LANDSLIDE SPOT

രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മി പ്ലാറ്റൂണ്‍ ചൂരൽമലയിലെത്തി.

WAYANAD LANDSLIDE  വയനാട് ഉരുള്‍പൊട്ടല്‍  WAYANAD LANDSLIDE UPDATES  വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍
Wayanad Landslide (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 1:44 PM IST

തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പിൻ്റെ അടിയന്തര ഓപറേഷന്‍ സെൻ്ററുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വയനാട്
94479 79075 (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, സൗത്ത് വയനാട്)
91884 07545 (എമര്‍ജന്‍സി ഓപ്പറേറ്റിങ് സെൻ്റര്‍, സൗത്ത് വയനാട്)
91884 07544 (എമര്‍ജന്‍സി ഓപ്പറേറ്റിങ് സെൻ്റര്‍, നോര്‍ത്ത് വയനാട്)
9447979070 (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍)

നിലമ്പൂര്‍
91884 07537 (എമര്‍ജന്‍സി ഓപ്പറേറ്റിങ് സെൻ്റര്‍, നിലമ്പൂര്‍ സൗത്ത്)
94479 79065 (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, സൗത്ത് നിലമ്പൂര്‍)
94479 79060 (ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഈസ്റ്റേണ്‍ സര്‍ക്കിള്‍)

രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മിയുടെ പ്ലാറ്റൂണ്‍ ചൂരമലയില്‍ എത്തിയതായി ജില്ല കലക്‌ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു.

Also Read: വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.