മലപ്പുറം: ജനവാസ മേഖലയിൽ തീറ്റ തേടിയിറങ്ങിയ ആനക്കൂട്ടം നാട്ടുകാരിൽ ഒരേസമയം ഭീതിയും അത്‌ഭുതവും പടർത്തി. ഒരു പകല്‍ മുഴുവൻ കരുളായി വലിയ പാലത്തിന് കീഴില്‍ നിലയുറപ്പിച്ചാണ് കാട്ടാനക്കൂട്ടം പ്രദേശത്തെയാകെ ഭീതിയിലാക്കിയത്. നേരം പുലർന്നതോടെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകള്‍ വൈകുന്നേരം 6:45 ഓടെ തിരികെ കാട്ടിലേക്ക് മടങ്ങി. രണ്ട് കുട്ടി ആനയും കൊമ്പനും ഉൾപ്പടെയുള്ള ആനകൂട്ടമാണ് നാട് കാണാനിറങ്ങിയത്. എന്തായാലും കുടുംബ സമേതം നാടും കണ്ട് തീറ്റയും തേടിയാണ് കൂട്ടം തിരികെ കാട്ടിലേക്ക് മടങ്ങിയത്.
മലപ്പുറത്തെ ജനവാസ മേഖലയിൽ 'കാട്ടാന ഫാമിലി'; പകല്‍ മുഴുവൻ കറങ്ങി വയറുനിറച്ച് മടക്കം ▶വീഡിയോ - ELEPHANTS KURULAYI BRIDGE
രണ്ട് കുട്ടി ആനയും കൊമ്പനും ഉൾപ്പടെയുള്ള ആനകൂട്ടമാണ് നാട് കാണാനിറങ്ങിയത്. എന്തായാലും കുടുംബ സമേതം നാടും കണ്ട് തീറ്റയും തേടിയാണ് കൂട്ടം തിരികെ കാട്ടിലേക്ക് മടങ്ങിയത്.

Published : Dec 6, 2024, 9:04 PM IST