ETV Bharat / state

ഓമശ്ശേരിയിൽ 10 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു - Drowned Death In Omassery - DROWNED DEATH IN OMASSERY

കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് പ്രാഥമിക നിഗമനം

DROWNED IN POND  10 YEAR OLD DROWNED DEATH  കുളത്തിൽ മുങ്ങി മരിച്ചു  DROWNED IN POND AT OMASSERY
DROWNED DEATH IN OMASSERY (ETV Bharat)
author img

By ETV Bharat Kerala Team

Published : May 29, 2024, 9:47 AM IST

കോഴിക്കോട് : ഓമശ്ശേരിയിൽ പത്ത് വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ്‌ അജാസ് ആണ് മരിച്ചത്. കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് സംശയം.

ഇന്നലെ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : റഹ്മത്ത്, സഹോദരങ്ങൾ : അൻഷാ ഫാത്തിമ, ആയിഷ ഫർവിൻ,സല്ല മഹ്റിൻ.

ALSO READ: കാസര്‍കോട് കോഴിയെ രക്ഷിക്കവെ കിണറ്റില്‍ വീണ യുവാവും പുഴയില്‍ ഒഴുക്കില്‍പ്പെട്ട 14-കാരനും മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.