ETV Bharat / state

സ്വർണത്തിന്‍റെ പേരിൽ തർക്കം ; അതിരപ്പിള്ളിയിൽ അമ്മയെ മകൾ വെട്ടിപ്പരിക്കേൽപ്പിച്ചു - Daughter Hacked Mother - DAUGHTER HACKED MOTHER

പണയംവച്ച സ്വർണത്തിന്‍റെ പേരിൽ നടന്ന തർക്കത്തിൽ അമ്മയെ മകൾ വെട്ടി പരിക്കേൽപിച്ചു.

അമ്മയെ മകൾ വെട്ടി  മകൾ അമ്മയെ വെട്ടി  അതിരപ്പള്ളിയിൽ അമ്മയെ മകൾ വെട്ടി  DAUGHTER ATTACKED MOTHER
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 26, 2024, 1:20 PM IST

തൃശൂർ : സ്വർണത്തിന്‍റെ പേരിലുണ്ടായ തർക്കത്തിൽ അമ്മയെ മകൾ വെട്ടിപ്പരിക്കേൽപ്പിച്ചു. അതിരപ്പിള്ളി കണ്ണംകുഴിയിലാണ് സംഭവം. പാലക്കപറമ്പിൽ വീട്ടിൽ വെളുത്തായി പാറുകുട്ടിയെ (65)യാണ് മകൾ ബീന വെട്ടി പരിക്കേൽപ്പിച്ചത്.

വെട്ടേറ്റ പാറുക്കുട്ടിയുടെ കൈക്ക് സാരമായി പരിക്കെറ്റു. ഇന്നലെ ( ഓഗസ്റ്റ് 25 ഞായർ ) വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. സ്‌കൂട്ടർ വാങ്ങുന്നതിനായി അമ്മയുടെ മൂന്നര പവൻ സ്വർണം വാങ്ങി ബീന പണയം വെച്ചിരുന്നു.

ഇത് തിരികെ ചോദിച്ചതിലുള്ള തർക്കമാണ് വെട്ടിൽ കലാശിച്ചത്. അമ്മയും മകളും മുൻപും വാക്കേറ്റം ഉണ്ടാകാറുണ്ടെന്നാണ് സമീപവാസികൾ അറിയിച്ചത്.

Also Read : സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കം; തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ചു - WOMAN AND CHILD HACKED IN TVM

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.