ETV Bharat / state

പ്രായം വെറും അഞ്ച് മാസം; ഇൻ്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ച് കുരുന്ന് ക്ലാരിസ - INFANT CLARISA GOT IB RECORDS

author img

By ETV Bharat Kerala Team

Published : 21 hours ago

കുഞ്ഞു പ്രായത്തില്‍ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ച് ചിന്നക്കനാലിലെ ക്ലാരിസ ജെഫാലിയ. അഞ്ച് മാസം പ്രായമായ കുഞ്ഞ് തിരിച്ചറിഞ്ഞത് 33 പഴവര്‍ഗങ്ങള്‍. ഇനി ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്.

ഇൻ്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്‌സ്  IB RECORDS Clarissa Jeffalia  LATEST MALAYALAM NEWS  INFANT Clarissa GOT IB RECORDS
From left Jennifer (Mother), Chilambarasan (Father), Clarisa (ETV Bharat)
ക്ലാരിസ ജെഫാലിയയും ഫാമിലിയും (ETV Bharat)

ഇടുക്കി: പ്രായം വെറും അഞ്ച് മാസം. ഈ കുഞ്ഞ് പ്രായത്തിൽ ഇടുക്കി ചിന്നക്കനാൽകാരിയായ ക്ലാരിസ ജെഫാലിയ സ്വന്തമാക്കിയത് വലിയ നേട്ടം. 33 പഴവർഗങ്ങൾ തിരിച്ചറിഞ്ഞ് ഇൻ്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ കുരുന്ന്. ആറ് മാസം പ്രായമുള്ള കുഞ്ഞിൻ്റെ റെക്കോർഡ് മറികടന്നാണ് ക്ലാരിസ ജെഫാലിയ ഇൻ്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വസ്‌തുക്കൾ തിരിച്ചറിയാനുള്ള കുഞ്ഞിൻ്റെ കഴിവ് മനസിലാക്കി മൂന്നാം മാസം മുതൽ അമ്മ ജനിഫർ കുട്ടിക്ക് പരിശീലനം നൽകുകയായിരുന്നു. ഫല വർഗങ്ങളുടെ വിഭാഗത്തിലാണ് കുഞ്ഞ് മത്സരിച്ചത്. കൂടുതൽ വസ്‌തുക്കൾ തിരിച്ചറിയാനുള്ള പരിശീലനം കുട്ടിക്ക് നൽകി വരികയാണ് അമ്മ ജനിഫറും പിതാവ് ചിലമ്പരശനും. ഗിന്നസ് റെക്കോർഡാണ് ഇനി ലക്ഷ്യം. ബോട്ടിൽ ആർട്ടിൽ വിദഗ്‌ധയാണ് ജെനിഫർ. ഇതിനോടകം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

Also Read: 'വന്ദേമാതരം എ ഫീൽ ഓഫ് പാട്രിയോട്ടിസം'; ദേശ സ്‌നേഹത്തിന്‍റെ സന്ദേശവുമായി സിവി രഞ്ജിത്തിന്‍റെ 'വന്ദേമാതരം'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.