തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെന്നൈ സെൻട്രലിനും കൊച്ചുവേളിക്കും ഇടയിൽ സതേൺ റെയിൽവേ സ്‌പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ചു. സ്വാതന്ത്ര്യ ദിന അവധിയിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റൂട്ടിൽ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ചത്. 15 എസി ത്രീ-ടയർ ഇക്കോണമി കോച്ചുകളും 2 ലഗേജ് കം ബ്രേക്ക് വാനുകളും ഉൾപ്പെടുന്നതാണ് സ്‌പെഷ്യല്‍ ട്രെയിനുകൾ.
ഓഗസ്‌റ്റ് 14 ന് വൈകുന്നേരം 03.45 മണിക്ക് ഡോ എംജിആർ ചെന്നൈ സെൻട്രൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06043) 15-ന് രാവിലെ 08.30 മണിക്ക് കൊച്ചുവേളിയിലെത്തും. ഓഗസ്‌റ്റ് 21 നും സമാന സര്‍വീസ് ഉണ്ടായിരിക്കും. 21ന് വൈകുന്നേരം 03.45 മണിക്ക് ഡോ എംജിആർ ചെന്നൈ സെൻട്രൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06043) 22-ന് രാവിലെ 08.30 മണിക്ക് കൊച്ചുവേളിയിലെത്തും.
തിരിച്ച് ഓഗസ്‌റ്റ് 15 ന് രാത്രി 18.25 കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06044) 16-ന് രാവിലെ 11.25 മണിക്ക് ഡോ എംജിആർ ചെന്നൈ സെൻട്രൽ എത്തും. സമാന രീതിയില്‍ ഓഗസ്‌റ്റ് 22 ന് വൈകുന്നേരം 06.25ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06044) 23-ന് രാവിലെ 11.25 മണിക്ക് ഡോ എംജിആർ ചെന്നൈ സെൻട്രലിൽ എത്തും.
ട്രെയിനിന്‍റെ സമയക്രമം:
എംജിആർ ചെന്നൈ സെൻട്രൽ-കൊച്ചുവേളി എസി എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-06043) (ഓഗസ്‌റ്റ് 14, 21 ബുധനാഴ്‌ച) | ↓ | സ്‌റ്റേഷൻ | ↑ | കൊച്ചുവേളി- എംജിആർ ചെന്നൈ സെൻട്രൽ എസി എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-06044) (ഓഗസ്‌റ്റ് 15, 22 ബുധനാഴ്‌ച) |
15.45 | (പുറപ്പെടുന്ന സമയം) | എംജിആർ ചെന്നൈ സെൻട്രൽ | (എത്തിച്ചേരുന്ന സമയം) | 11.25 (Friday) |
സ്‌റ്റോപ്പില്ല | …. | പേരമ്പൂർ | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 10.58/11.00 |
16.18/16.20 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | തിരുവള്ളൂർ | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 10.28/10.30 |
16.43/16.45 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | അരക്കോണം | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 10.03/10.05 |
17.38/17.40 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | കട്‌പടി | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 09.13/09.15 |
19.03/19.05 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | ജോലാർപേട്ട | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 08.03/08.05 |
20.28/20.30 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | സേലം | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 06.12/06.15 |
21.20/21.30 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | ഈറോഡ് | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 05.05/05.15 |
22.13/22.15 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | തിരുപ്പൂർ | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 04.18/04.20 |
23.33/23.35 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | പോടനൂർ | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 03.22/03.25 |
00.37/00.40 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | പാലക്കാട് | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 01.57/02.00 |
01.32/01.35 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | തൃശൂർ | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 00.22/00.25 |
02.36/02.38 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | ആലപ്പുഴ | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 23.23/23.25 |
03.00/03.05 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | എറണാകുളം ടൗൺ | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 22.55/23.00 |
04.10/04.13 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | കോട്ടയം | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 21.32/21.35 |
04.33/04.34 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | ചങ്ങനാശേരി | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 21.06/21.07 |
04.44/04.45 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | തിരുവല്ല | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 20.56/20.57 |
04.54/04.56 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | ചെങ്ങന്നൂർ | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 20.45/20.47 |
05.10/05.11 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | മാവേലിക്കര | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 20.34/20.35 |
05.25/05.27 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | കായംകുളം | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 20.18/20.20 |
06.22/06.25 | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | കൊല്ലം | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 19.35/19.38 |
(വ്യാഴാഴ്‌ച) 08.30 | (എത്തിച്ചേരുന്ന സമയം) | കൊച്ചുവേളി | (എത്തിച്ചേരുന്ന സമയം/പുറപ്പെടുന്ന സമയം) | 18.25(വ്യാഴാഴ്‌ച) |
Also Read: സ്വാതന്ത്ര്യ ദിന സ്പെഷ്യല്‍ ട്രെയിനില്‍ ടിക്കറ്റുകള്‍ യഥേഷ്‌ടം; വിശദ വിവരങ്ങള്‍ അറിയാം