സാമ്പത്തിക ഇടപാടുകളില്‍ ബാങ്കിനെ ആശ്രയിക്കുന്നത് നിരവധിപേരാണ്. ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാണെങ്കിലും ബാങ്കുകളില്‍ നേരിട്ടെത്തി പലപ്പോഴും ഇടപാടുകള്‍ നടത്തേണ്ടതായി വന്നേക്കാം. എല്ലാ ഞായറാഴ്‌ചകള്‍ക്ക് പുറമെ മാസത്തില്‍ രണ്ടും നാലും ശനിയാഴ്‌ചകളിലും രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധിയാണ്.
എന്നാല്‍ സെപ്റ്റംബര്‍ മാസത്തില്‍ വിവിധ ആഘോഷങ്ങളുമായി ഉള്‍പ്പെടെ ബന്ധപ്പെട്ട് നിരവധി അവധികള്‍ വരുന്നുണ്ട്. ബാങ്കിലേക്ക് പോകും മുമ്പ് ഈ മാസത്തെ ബാങ്ക് അവധികള്‍ എന്നൊക്കെ എന്ന് അറിയാം...
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സെപ്‌റ്റംബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ
സെപ്റ്റംബർ 8 - ഞായർ
സെപ്റ്റംബർ 14 - രണ്ടാം ശനിയാഴ്‌ച/ഒന്നാം ഓണം
സെപ്റ്റംബർ 15 - തിരുവോണം/ഞായർ
സെപ്റ്റംബർ 16 - മൂന്നാം ഓണം/നബി ദിനം
സെപ്റ്റംബർ 21 - ശ്രീ നാരായണ ഗുരു സമാധി
സെപ്റ്റംബർ 28 - നാലാം ശനി
സെപ്റ്റംബർ 29 - ഞായറാഴ്‌ച