തൃശൂർ: ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീടിനുനേരെ ആക്രമണം. രണ്ട് കാറിൽ എത്തിയ സംഘം വീടിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകര്‍ക്കുകയും ചെടിച്ചട്ടികള്‍ നശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം സജീവൻ കുരിയച്ചിറയെ മർദിച്ചതിനെ തുടർന്ന് ഡിസിസിയില്‍ കൂട്ടത്തല്ലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ തന്നെ മർദിച്ചു എന്ന് സജീവൻ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ജനൽ ചില്ലുകൾ അടിച്ചുതകര്‍ത്തു, ചെടിച്ചട്ടികള്‍ നശിപ്പിച്ചു; തൃശൂർ ഡിസിസി സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം - THRISSUR DCC SECRATARY HOUSE ATTACK - THRISSUR DCC SECRATARY HOUSE ATTACK
സജീവൻ കുരിയച്ചിറയുടെ വീടിനുനേരെ ആക്രമണം. വീടിന്‍റെ ജനൽ ചില്ലുകളും ചെടിച്ചട്ടികളും അടിച്ച് തകര്‍ത്തു.
സജീവൻ കുരിയച്ചിറയുടെ ആക്രമണം നടന്ന വീട് (ETV Bharat)
Published : Jun 11, 2024, 9:13 AM IST