ETV Bharat / state

അനു കൊലക്കേസ്: പ്രതി മുജീബ് റഹ്‌മാനെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു, പ്രതിക്ക് നേരെ കയ്യേറ്റ ശ്രമം - Perambra Anu Murder Case

author img

By ETV Bharat Kerala Team

Published : Mar 21, 2024, 8:12 PM IST

അനു കൊലക്കേസ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം. പ്രതിക്ക് നേരെ കയ്യേറ്റ ശ്രമവും. തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാകാതെ മടങ്ങി പൊലീസ്.

ANU CASE FOLLOW  MUJEEB RAHMAN  LOCAL PROTEST  ACCUSED ATTACKED
Anu Murder Case: Local Protest against Mujeeb Rahman

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ വളഞ്ഞ് ജനം (Perambra Anu Murder Case). ആക്രോശത്തോടെ പാഞ്ഞടുത്ത ജനം പ്രതിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

പൊലീസ് ബസിന് നേരെയും കല്ലേറുണ്ടായി. ഇതോടെ വിശദമായ തെളിവെടുപ്പ് പൂർത്തിയാക്കാനാവാതെ പ്രതിയുമായി പൊലീസ് മടങ്ങി. പ്രതി മുജീബ് റഹ്‌മാനെ കൊണ്ടോട്ടിയിലെ വീട്ടിൽ എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കസ്‌റ്റഡി കാലാവധി തീരുന്നതോടെ നാളെ ഉച്ചക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.