ഡല്‍ഹി ചലോ മാർച്ച്; സമരചൂടിലേക്ക് രാജ്യ തലസ്ഥാനം, തടയാൻ സർവസന്നാഹങ്ങളുമായി പൊലീസ് - Delhi Chalo March
മിനിമം താങ്ങുവില ഉറപ്പാക്കണം എന്നതുൾപ്പെടെയുളള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹി ചലോ മാർച്ച് തുടങ്ങി.കര്‍ഷകരുടെ മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ വന്‍ സുരക്ഷ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ്-അര്‍ദ്ധസൈനിക വിഭാഗം എന്നിവയിലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. കർഷകരുടെ ഡൽഹി മാർച്ചിനിടെയുണ്ടായ വിവിധ ദൃശ്യങ്ങൾ കാണാം.
Published : Feb 13, 2024, 5:12 PM IST