ജന്തർ മന്ദറിലെ സമരമുഖം : കേരളത്തിന് പിന്തുണയുമായി പഞ്ചാബ്, ഡൽഹി സര്‍ക്കാരുകള്‍, ചിത്രങ്ങളിലൂടെ - കേരള സർക്കാർ സമരം ഡൽഹി
കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡല്‍ഹിയിലെ ജന്തർ മന്ദറിൽ സമരമുഖം തുറന്ന് കേരള സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. സംഘം കേരള ഹൗസില്‍ നിന്ന് പ്രതിഷേധ മാർച്ചായി രാവിലെ 11 മണിയോടെ ജന്തർമന്ദറിലേക്ക് എത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Published : Feb 8, 2024, 6:56 PM IST