ETV Bharat / entertainment

പിച്ചൈക്കാരൻ 2 വിനു ശേഷം വിജയ് ആൻ്റണി നായകനായെത്തുന്ന ചിത്രം; "മഴൈ പിടിക്കാത മനിതൻ"; തീയേറ്ററുകളിൽ - MAZHAI PIDIKATHA MANITHAN RELEASED - MAZHAI PIDIKATHA MANITHAN RELEASED

ഗോലി സോഡ, പത്തെൻട്രതുക്കുള്ളെ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് ആൻ്റണിയെ നായകനാക്കി വിജയ് മിൽട്ടൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "മഴൈ പിടിക്കാത മനിതൻ".

MAZHAI PIDIKATHA MANITHAN  ACTOR VIJAY ANTONY  മഴൈ പിടിക്കാത മനിതൻ റിലീസ്  പുതിയ ചലച്ചിത്രങ്ങൾ
Vijay Antony Mazhai Pidikatha Manithan poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 2, 2024, 10:09 PM IST

വിജയ് ആൻ്റണി നായകനാകുന്ന ആക്ഷൻ ചിത്രം "മഴൈ പിടിക്കാത മനിതൻ" തീയേറ്ററുകളില്‍. "പിച്ചൈക്കാരൻ 2" എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിജയ് ആൻ്റണിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. ശരത്കുമാർ, സത്യരാജ്, കന്നഡ സൂപ്പർ സ്റ്റാർ ഡോളീധനാജ്ഞയൻ, മുരളിശർമ്മ, തലൈവാസൽ വിജയ് എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

വിജയ് മിൽട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മേഘ ആകാശ് നായികയായെത്തുന്നു. ഇൻഫിലിറ്റി ഫിലിംസ് കമൽബോറ, ഡി ലളിത, ബി പ്രദീപ്, പങ്കജ്ബോറ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം വിജയ് മിൽട്ടണാണ് നിർവഹിക്കുന്നത്.

ജാഗ്വർ സ്റ്റുഡിയോസിനുവേണ്ടി ബി വിനോദ് ജയിൻ സൻഹ, ഷാനു പരപ്പങ്ങാടി എന്നിവർ ചേർന്നാണ് "മഴൈ പിടിക്കാത മനിതൻ " കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. പിആർഒ - എഎസ് ദിനേശ്.

Also Read: യേശുക്രിസ്‌തുവിനെ കുറിച്ചുളള വിവാദ പരാമർശം; ക്രിസ്ത്യൻ സംഘടനയുടെ പ്രതിഷേധത്തിനു പിന്നാലെ മാപ്പ് പറഞ്ഞ്‌ വിജയ് ആൻ്റണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.