ETV Bharat / entertainment

'അവളൊരു മാലാഖയുടെ ഖല്‍ബുള്ള സ്‌ത്രീ'; വ്യത്യസ്‌തമായി ഒരു കട്ടിൽ ഒരു മുറി - Oru Kattil Oru Muri Trailer - ORU KATTIL ORU MURI TRAILER

കിസ്‌മത്ത്, തൊട്ടപ്പൻ എന്നീ സിനിമകള്‍ക്ക് ശേഷം ഒരു കട്ടിൽ ഒരു മുറിയുമായി ഷാനവാസ് കെ ബാവക്കുട്ടി. ഒരു കട്ടിൽ ഒരു മുറിയുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. ചിത്രം ഒക്‌ടോബറില്‍ റിലീസ് ചെയ്യും.

ഒരു കട്ടിൽ ഒരു മുറി  ORU KATTIL ORU MURI  ഒരു കട്ടിൽ ഒരു മുറി ട്രെയിലര്‍
Oru Kattil Oru Muri trailer (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 1, 2024, 10:42 AM IST

പൂർണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്‌ണന്‍ എന്നിവരെ കേന്ദ കഥാപാത്രങ്ങളാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു കട്ടിൽ ഒരു മുറി'. സിനിമയുടെ ട്രിെയലര്‍ റിലീസ് ചെയ്‌തു. ഒരേസമയം വൈകാരിക മുഹൂര്‍ത്തങ്ങളഉം ത്രില്ലിംഗും നല്‍കുന്നതാണ് 'ഒരു കട്ടിൽ ഒരു മുറി'യുടെ ട്രെയിലര്‍.

ഒക്ടോബർ നാലിനാണ് ചിത്രം റിലീസിനെത്തുന്നത്. 'കിസ്‌മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു കട്ടിൽ ഒരു മുറി'.

ഷമ്മി തിലകൻ, ജാഫർ ഇടുക്കി, വിജയരാഘവൻ, ജനാർദ്ദനൻ, രഘുനാഥ് പലേരി, ഗണപതി, സ്വാതിദാസ് പ്രഭു, മനോഹരി ജോയ്, പ്രശാന്ത് മുരളി, തുഷാര പിള്ള, ഹരിശങ്കർ, വിജയകുമാർ പ്രഭാകരൻ, ജിബിൻ ഗോപിനാഥ്, രാജീവ് വി തോമസ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

രഘുനാഥ് പലേരി ആണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സപ്‌ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്‌ത തരംഗ് ക്രിയേഷൻസ്, സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. നിർമ്മിക്കുന്ന

എൽദോ ജോർജ്ജ് ഛായാഗ്രഹണവും മനോജ് സി എസ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. രഘുനാഥ് പലേരി, അൻവർ അലി എന്നിവരുടെ ഗാനരചനയില്‍ അങ്കിത് മേനോൻ, വർക്കി എന്നിവർ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രവി ജി, നാരായണി ഗോപൻ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വര്‍ക്കി പശ്ചാത്തല സംഗീതവും ഒരുക്കി.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ഉണ്ണി സി, എകെ രജിലേഷ്, കലാസംവിധാനം - അരുൺ ജോസ്, മേക്കപ്പ് - അമൽ കുമാർ, കോസ്റ്റ്യൂം ഡിസൈൻ - നിസാർ റഹ്‌മത്ത്, സ്‌റ്റണ്ട് - കെവിൻ കുമാർ, കാസ്റ്റിംഗ് ഡയറക്‌ടർ - ബിനോയ് നമ്പാല, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, മിക്‌സിംഗ് - വിപിൻ വി നായർ, പ്രൊഡക്ഷൻ കൺട്രോളർ - ഏൽദോ സെൽവരാജ്, പോസ്‌റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ - അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, സ്‌റ്റിൽസ് - ഷാജി നാഥൻ, വിഷ്വൽ എഫക്‌ട് - റിഡ്‌ജ്‌ വിഎഫ്എക്‌സ്‌, ഡിഐ - ലിജു പ്രഭാകർ, ഡിസൈൻസ് - ഓൾഡ് മോങ്ക്, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: സസ്‌പെന്‍സ് നിറച്ച് പതിമൂന്നാം രാത്രി ട്രെയിലർ; ഷൈന്‍ ടോം ചാക്കോ സൈക്കോ വില്ലനോ? - Pathimoonnam Rathri Trailer

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.