ETV Bharat / entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ ഋഷഭ്‌ ഷെട്ടി, നടി നിത്യാ മേനോനും മാനസിയും; ആട്ടം മികച്ച ചിത്രം - National Film Awards 2024 - NATIONAL FILM AWARDS 2024

മികച്ച നടനായി ഋഷഭ് ഷെട്ടിയും മികച്ച നടിമാരായി നിത്യാ മേനോനും മാനസി പരേഖും തിരഞ്ഞെടുക്കപ്പെട്ടു. ആട്ടമാണ് മികച്ച ചിത്രം. സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രം.

NATIONAL FILM AWARDS  NATIONAL FILM AWARDS 2024  ദേശീയ ചലച്ചിത്ര പുരസ്‌കാരം  ചലച്ചിത്ര പുരസ്‌കാരം
National Film Awards 2024 (Twitter official)
author img

By ETV Bharat Entertainment Team

Published : Aug 16, 2024, 2:58 PM IST

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 'കാന്താര'യിലൂടെ മികച്ച നടനായി ഋഷഭ് ഷെട്ടി തിരഞ്ഞെടുക്കപ്പെട്ടു. നിത്യാ മേനോനും മാനസി പരേഖുമാണ് മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടത്. 'ഊഞ്ചായി'യുടെ സംവിധായകന്‍ സൂരജ് ആര്‍ ബര്‍ജാത്യ ആണ് മികച്ച സംവിധായകന്‍.

മികച്ച നടന്‍ - ഋഷഭ് ഷെട്ടി (കാന്താര)

മികച്ച നടി - നിത്യാ മേനോന്‍ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്‌സ്‌പ്രസ്)

മികച്ച സംവിധായകന്‍ - സൂരജ് ആര്‍ ബര്‍ജാത്യ (ഊഞ്ചായി)

മികച്ച ചിത്രം - ആട്ടം

മികച്ച ജനപ്രിയ ചിത്രം - കാന്താര

മികച്ച നവാഗത സംവിധായകന്‍ - പ്രമോദ് കുമാര്‍ (ഫോജ)

മികച്ച തിരക്കഥ - ആനന്ദ് ഏകര്‍ഷി (ആട്ടം)

മികച്ച തെലുഗു ചിത്രം - കാര്‍ത്തികേയ 2

മികച്ച തമിഴ് ചിത്രം - പൊന്നിയിന്‍ സെല്‍വന്‍ 1

മികച്ച മലയാള ചിത്രം - സൗദി വെള്ളക്ക

മികച്ച കന്നഡ ചിത്രം - കെ.ജി.എഫ് 2

മികച്ച ഹിന്ദി ചിത്രം - ഗുല്‍മോഹര്‍

മികച്ച സഹ നടന്‍ - പവന്‍ രാജ് മല്‍ഹോത്ര (ഫൗജ)

മികച്ച സഹ നടി - നീന ഗുപ്‌ത (ഊഞ്ചായി)

മികച്ച ബാലതാരം - ശ്രീപഥ് (മാളികപ്പുറം)

മികച്ച സംഗീത സംവിധായകന്‍ - പ്രീതം (ബ്രഹ്മാസ്‌ത്ര)

മികച്ച ഗാനരചന - നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ)

മികച്ച ഗായകന്‍ - അരിജിത് സിംഗ് (ബ്രഹ്മാസ്‌ത്ര)

മികച്ച ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക)

മികച്ച നൃത്ത സംവിധാനം - ജാനി, സതീഷ് (തിരുച്ചിത്രമ്പലം)

മികച്ച സംഘട്ടന സംവിധാനം - അന്‍ബറിവ് (കെജിഎഫ് 2)

മികച്ച ഛായാഗ്രഹണം - രവി വര്‍മന്‍ (പെന്നിയിന്‍ സെല്‍വന്‍ 1)

മികച്ച ചിത്രസംയോജനം - ആട്ടം (മഹേഷ് ഭുവനേന്ദ്)

മികച്ച ബിജിഎം - എ.ആര്‍ റഹ്മാന്‍ (പെന്നിയിന്‍ സെല്‍വന്‍ 1)

മികച്ച കോസ്റ്റ്യൂം - നിഖില്‍ ജോഷി

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ - അനന്ദ് അധ്യായ (അപരാജിതോ)

മികച്ച സൗണ്ട് ഡിസൈന്‍ - ആനന്ദ് കൃഷ്‌ണമൂര്‍ത്തി (പൊന്നിയിന്‍ സെല്‍വന്‍ 1)

നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം - മനോജ് ബാജ്‌പേയി (ഗുല്‍മോഹര്‍), സഞ്‌ജയ് സലില്‍ ചൗധരി (കാഥികന്‍)

2022ലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് ഇക്കറി പുരസ്‌കാരത്തിനായി പരിഗണിച്ചത്.

Also Read: മികച്ച നടന്‍ പൃഥ്വിരാജ്, മികച്ച നടി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും; അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം - Kerala State Film Awards 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.