ETV Bharat / entertainment

ദാവണി, മുല്ലപ്പൂ, ചെറുപുഞ്ചിരി; അതിസുന്ദരിയായി മീനാക്ഷി ദിലീപ്, ചിത്രങ്ങള്‍ വൈറല്‍ - Meenakshi Dileep shares new photos - MEENAKSHI DILEEP SHARES NEW PHOTOS

മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങങ്ങള്‍ വൈറല്‍.

MEENAKSHI DILEEP New Photos  MANJU WARRIER DAUGHTER MEENAKSHI  മീനാക്ഷി ദിലീപ് ഫോട്ടോസ്  ദിലീപ് മഞ്ജുവാര്യര്‍
Meenakshi Dileep (Instagram)
author img

By ETV Bharat Entertainment Team

Published : Sep 10, 2024, 9:01 PM IST

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മീനാക്ഷിയുടെ ചില നൃത്ത വീഡിയോകളും മറ്റുമൊക്കെ വൈറലാവാറുമുണ്ട്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ദാവണി ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇളം പച്ചനിറത്തിലുള്ള ദാവണി, ഐവറി നിറത്തിലെ ലോങ്ങ് സ്കേര്‍ട്ടുമാണ് മീനാക്ഷിയുടെ വേഷം.

MEENAKSHI DILEEP New Photos  MANJU WARRIER DAUGHTER MEENAKSHI  മീനാക്ഷി ദിലീപ് ഫോട്ടോസ്  ദിലീപ് മഞ്ജുവാര്യര്‍
Meenakshi Dileep (Instagram)

തലമുടി ബണ്‍ രൂപത്തില്‍ കെട്ടി, പൂക്കളാല്‍ അലങ്കരിച്ചിരിക്കുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പിഎസാണ് മീനാക്ഷിയെ സുന്ദരിയാക്കി മാറ്റിയത്. ചിത്രങ്ങള്‍ പങ്കുവച്ചതോടെ നിരവധി പേരാണ് കമന്‍റുമായി എത്തിയത്. കാത്തിരുന്നത് എന്നാണ് നടന്‍ മനോജ് കെ ജയന്‍റെ മകള്‍ കുഞ്ഞാറ്റയുടെ കമന്‍റ്. അടുത്തിടെ ലക്ഷ്യ ബ്രാന്‍റിന്‍റെ മോഡലായും മീനാക്ഷി മാറിയിരുന്നു. അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ആരാധകര്‍ക്കായി മീനാക്ഷി പങ്കുവച്ചിരുന്നു.

എന്നാല്‍ മീനാക്ഷി ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോഴൊക്കെ അമ്മ മഞ്ജുവാര്യര്‍ മീനാക്ഷിയുടെ ചിത്രങ്ങള്‍ക്ക് ലൈക്ക് ചെയ്തോ എന്ന് പലരും തിരയാറുണ്ട്. ദാവണി ചിത്രത്തിനും മഞ്ജുവാര്യര്‍ ലൈക്ക് അടിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചെന്നൈയിലായിരുന്നു മീനാക്ഷിയുടെ മെഡിക്കല്‍ വിദ്യാഭ്യാസം. ഡെര്‍മറ്റോളജിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് മീനാക്ഷിയുടെ ആഗ്രഹം. മീനാക്ഷി ബിരുദം സ്വീകരിക്കുന്ന ചടങ്ങില്‍ ദിലീപും കാവ്യമാധവനും മീനൂട്ടിയുടെ കൂടെ ഉണ്ടായിരുന്നു.

Also Read: 'മനസിലായോ' എന്ന ഗാനവുമായി 'വേട്ടയന്‍'; രജനിക്കൊപ്പം ചുവട് വച്ച് മഞ്ജു വാര്യര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.