ETV Bharat / entertainment

'മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെ കിട്ടിയല്ലോ, അര്‍ജുന്‍ ഇനി മലയാളികളുടെ മനസില്‍ ജീവിക്കും': മഞ്ജു വാര്യര്‍ - Manju warrier post about Arjun - MANJU WARRIER POST ABOUT ARJUN

71 ാം ദിവസമാണ് അര്‍ജുന്‍റെ ലോറി ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തുന്നത്. ദേശീയപാത 66-ല്‍ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മൃതദേഹം അര്‍ജുന്‍റേതാണോയെന്ന് സ്ഥിരീകരിക്കുക.

MANJU WARRIER  ARJUN RESCUE OPERATION  അര്‍ജുന്‍ ഷിരൂര്‍  മഞ്ജുവാര്യര്‍ അര്‍ജുന്‍
Arjun rescue operation (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 25, 2024, 7:53 PM IST

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ മലയാളികളുടെ മനസില്‍ ജീവിക്കുമെന്ന് നടി മഞ്ജുവാര്യര്‍. മരിച്ചുവെന്നത് വേദനിപ്പിക്കുന്നതാണെങ്കിലും അര്‍ജുന്‍റെ മൃതദേഹം കിട്ടിയല്ലോ. ഒരുപിടി ചാരമാകാനെങ്കിലും ഓരോര്‍മ്മയെന്ന് മഞ്ജുവര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മഞ്ജു വാര്യരുടെ കുറിപ്പ്

അര്‍ജുനേയും ലോറിയേയും കാണാതായിട്ട് 71 ാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രഡ്ജര്‍ ഉപയോഗിച്ച് കണ്ടെത്തിയ ട്രക്കിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അര്‍ജുന്‍റേത് തന്നെയാണെന്ന് ലോറിയുടമ മനാഫും സഹോദരി ഭര്‍ത്താവ് ജിതിനും പറഞ്ഞു. ഇനി ഡിന്‍ എ പരിശോധനയ്ക്ക് ശേഷമായിരിക്കും സ്ഥിരീകരണമുണ്ടാവുക.

Also Read:ഡിഎൻഎ ഫലത്തിനായി കാത്തുനിൽക്കില്ല; അർജുന്‍റെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.