ETV Bharat / entertainment

അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന മലയാള ചിത്രം ‘ഫൂട്ടേജ്‘ ട്രെയ്‌ലര്‍ പുറത്ത് - manju warrier movie footage trailer - MANJU WARRIER MOVIE FOOTAGE TRAILER

മലയാളത്തിന്‍റെ പ്രിയ നായിക മഞ്ജു വാരിയർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ANURAG KASHYAP  അനുരാഗ് കശ്യപ്  ഫൂട്ടേജ് സിനിമ  FOOTAGE MOVIE UPDATES
footage movie poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 12, 2024, 7:41 PM IST

സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്‌ത് അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ചിത്രം ‘ഫൂട്ടേജി‘ന്‍റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മൂവി ബക്കറ്റിന്‍റെ യൂട്യൂബ് ചാനൽ വഴിയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. മാർട്ടിൻ പ്രകാട്ട് ഫിലിംസാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. മഞ്ജു വാരിയർക്കൊപ്പം പ്രധാന കഥാപാത്രങ്ങളായി വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ - അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണമെഴുതുന്നത്.

ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ - കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് - മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രൊമൈസ് സ്റ്റുഡിയോസ്, ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് -രമേശ് സി പി,

ALSO READ: അൽഫോൺസ് പുത്രൻ തിരിച്ചുവരുന്നു; ട്വിസ്‌റ്റൊളിപ്പിച്ച് താരം - Alphonse Puthren Coming Back

ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- പ്രിനിഷ് പ്രഭാകരന്‍, അസോസിയേറ്റ് എഡിറ്റർ -ആൾഡ്രിൻ ജൂഡ്, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പോസ്റ്റേഴ്‌സ് -എസ്തറ്റിക് കുഞ്ഞമ്മ,പിആ ഒ - എ.എസ് ദിനേശ്, ശബരി, മാർക്കറ്റിംഗ് -ഹൈറ്റസ്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.