ETV Bharat / entertainment

ലൈംഗിക അതിക്രമ പരാതി; സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കേസെടുത്തു - CASE AGAINST SUDHEESH EDAVELA BABU - CASE AGAINST SUDHEESH EDAVELA BABU

ജൂനിയർ ആർട്ടിസ്റ്റിൻ്റെ പരാതിയില്‍ നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

SEXUAL HARASSMENT CASE EDAVELA BABU  SEXUAL HARASSMENT CASE SUDHEESH  സുധീഷ് ഇടവേള ബാബു കേസെടുത്തു  ലൈംഗിക അതിക്രമം സുധീഷ് ഇടവേള ബാബു
Sudheesh and Edavela Babu (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 31, 2024, 5:42 PM IST

കോഴിക്കോട് : ജൂനിയർ ആർട്ടിസ്റ്റിൻ്റെ ലൈംഗികാതിക്രമ പരാതിയില്‍ നടന്മാരായ സുധീഷ്, ഇടവേള ബാബു എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ്. നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. 354 (എ) വകുപ്പ് പ്രകാരം ലൈംഗിക അധിക്ഷേപത്തിനാണ് കേസ്.

പ്രത്യേക അന്വേഷണ സംഘം ഇന്നലെ (30-08-2024) ജൂനിയർ ആർട്ടിസ്റ്റിൻ്റെ മൊഴി രേഖപ്പെടുത്തിരുന്നു. അമ്മ സംഘടനയിൽ അംഗത്വം നൽകണമെങ്കിൽ വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. മോശം രീതിയില്‍ സംസാരിച്ചെന്നാണ് നടന്‍ സുധീഷിനെതിരായ ആരോപണം.

Also Read : 'പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല, എനിക്കിതിനെ കുറിച്ചറിയില്ല'; വിവാദങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.