ETV Bharat / entertainment

ഒരുലക്ഷം ജൂനിയർ ആർട്ടിസ്‌റ്റുകൾ; ബിനു പപ്പുവിന്‍റെ 'ശ്രീ ഗരുഡകല്‍പ്പ' ചിത്രീകരണം പൂര്‍ത്തിയായി - SRI GARUDAKALPA SHOOTING

ശ്രീ ഗരുഡകല്‍പ്പയുടെ ചിത്രീകരണം പൂര്‍ത്തിയായി. ബിനു പപ്പുവാണ് ചിത്രത്തിലെ നായകന്‍.

BINU PAPPU SRI GARUDA KALPA  SRIGARUDAKALPA SHOOTING COMPLETED  ശ്രീ ഗരുഡകല്‍പ്പ സിനിമ  ബിനു പപ്പു സിനിമ
ശ്രീ ഗരുഡകല്‍പ്പ സിനിമയിലെ രംഗം (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 20, 2024, 11:59 AM IST

ബിനു പപ്പു, സംവിധായകൻ രഞ്ജിത്ത്, ക്വീൻ ധ്രുവൻ , തമിഴ് താരം കൈതി ദീന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖം എസ് എ ജോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീ ഗരുഡ കൽപ്പ. പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം കീർത്തന മൂവീസിന്‍റെ ബാനറില്‍ റെജി മോൻ, വിംങ്സ് എന്റർടെയ്ൻമെന്‍റ്സിന്‍റെ സഹകരണത്തോടെ സനൽ കുമാർ ഭാസ്‌കരന്‍ എന്നിവർ ചേർന്ന്‌ നിർമ്മിക്കുന്ന ഗരുഡകല്‍പ്പ പൂര്‍ത്തിയായി.ഫെമിന ജോർജ്ജ് ആണ് നായിക.

നായകൻ ബിനു പപ്പുവും പുതുമുഖം ജയേഷിനുമൊപ്പം ഒരുലക്ഷം ജൂനിയർ ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന പ്രധാന സീനുകൾ ആണ് രണ്ടാം ഷെഡ്യൂളിൽ ഒറ്റപ്പാലത്തു പൂർത്തിയായത്. നിർമാതാക്കളായ റെജിമോനും സനൽകുമാറും ഒരുലക്ഷം ജൂനിയർ ആർട്ടിസ്‌റ്റുകളെ എത്തിച്ചു രണ്ടു ദിവസം കൊണ്ടാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ ഒറ്റപ്പാലത്തു മുപ്പത്തിയഞ്ച് ഏക്കറിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു കാവിന്‍റെ പരിസരത്തു ഒരുക്കിയത് .

ആദ്യ പ്രസാദ്, രേണു സൗന്ദർ, പത്മ ഗോപിക, കുടശ്ശനാട്‌ കനകം, ഹാഷിർ രമേശ് മകയിരം, നസീർ സംക്രാന്തി, മിനി അരുൺ, രാമചന്ദ്രൻ നായർ, ജയകുമാർ പിള്ള, സഞ്ജു മധു, മുഹമ്മദ് സൽമാൻ , ഷഹനാസ് ഇല്ലിയാസ്, സാജു കൊടിയൻ, ഭൃഗു മോഹൻ, ഹരി മധു ,രാജേഷ്ബി, കൃഷ്‌ണ ദാസ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്‌തതും പാലക്കാടും പരിസര പ്രദേശങ്ങളിലും ആയിരുന്നു , പാലക്കാട് നിന്ന് തിരെഞ്ഞെടുത്ത പുതുമുഖ നടി നടന്മാരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പാപ്പിനു ഛായാഗ്രഹണം നിർവഹിക്കുന്നു. ധന്യ സുരേഷ് മേനോൻ എഴുതിയ വരികൾക്ക് കാർത്തിക് രാജാ സംഗീതം പകരുന്നു.

BINU PAPPU SRI GARUDA KALPA  SRIGARUDAKALPA SHOOTING COMPLETED  ശ്രീ ഗരുഡകല്‍പ്പ സിനിമ  ബിനു പപ്പു സിനിമ
ശ്രീ ഗരുഡകല്‍പ്പ സിനിമയിലെ രംഗം (ETV Bharat)

എഡിറ്റർ – ശ്യാം ശശിധരൻ. പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ദിനേശ് ആർ നായർ, കല – നിതിൻ എടപ്പാൾ, മേക്കപ്പ് – ലാലു കൂട്ടലാട, വസ്ത്രാലങ്കാരം – വൈശാഖ് സനൽ കുമാർ എസ് ആർ, സ്‌റ്റിൽസ് – സന്തോഷ് വൈഡ് ആംഗിള്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ – ടി കെ കൃഷ്‌ണ കുമാർ, അസോസിയേറ്റ് ഡയറക്‌ടര്‍ – ജോസ് മോഹൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ മാനേജർ – സജയൻ ഉദയകുളങ്ങര ഡിസൈൻസ്-എയ്‌ത്, പി ആർ ഒ-എ എസ് ദിനേശ്.

Also Read:ഷറഫുദ്ദീൻ-ഐശ്വര്യ ലക്ഷ്‌മി ചിത്രം 'ഹലോ മമ്മി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.