ETV Bharat / entertainment

വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍- ബിബിൻ ജോർജ് വീണ്ടും ഒരുമിക്കുന്ന "അപൂർവ്വ പുത്രന്മാർ" - APOORV PUTHRANMAR MOVIE

രജിത് ആർ എൽ- ശ്രീജിത്ത് എന്നിവരാണ് സംവിധായകർ.

VISHNU UNNIKRISHNAN  BIBIN GEORGE APOORVA PUTHRANMAR  വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ സിനിമ  ബിബിന്‍ ജോര്‍ജ് സിനിമ
Apoorva Puthranmar Movie Poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 22, 2024, 2:48 PM IST

വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍- ബിബിൻ ജോർജ് വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് 'അപൂർവ്വ പുത്രന്മാർ'. ഇവാനി എന്‍റര്ർടൈന്‍മെന്‍റ്സിന്‍റെ ബാനറിൽ ആരതി കൃഷ്‌ണ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിസുവാസ് മൂവീസ്, എസ് എൻ ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കള്‍. ചിത്രത്തിന്‍റെ ലോഞ്ചിങ് ഷാർജയിലെ സഫാരി മാളിൽ വച്ച് നടന്നു. വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്, നിര്‍മാതാക്കള്‍, സംവിധായകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന് തുടക്കമിട്ടത്.

രജിത് ആർ എൽ- ശ്രീജിത്ത് എന്നിവരാണ് സംവിധായകർ. ചിത്രത്തിന്‍റെ കഥ , തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ എൽ, സജിത്ത് എന്നിവർ ചേർന്നാണ്. ശശിധരൻ നമ്പീശൻ, സുവാസ് മൂവീസ്, നമിത് ആർ എന്നിവരാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർമാർ.

പായൽ രാധാകൃഷ്‌ണന്‍, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ലാലു അലക്‌സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലെൻസിയർ , ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ ജെയിംസ്, പൗളി വിത്സൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Vishnu Unnikrishnan  Bibin George Apoorva Puthranmar  വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ സിനിമ  ബിബിന്‍ ജോര്‍ജ് സിനിമ
Apoorva Puthranmar Movie (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഛായാഗ്രഹണം- ഷെന്റോ വി ആന്റോ, എഡിറ്റർ- ഷബീർ സയ്‌ദ്, സംഗീതം- മലയാളി മങ്കീസ്, റെജിമോൻ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്- റോണി വെള്ളത്തൂവൽ, കലാസംവിധാനം- അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ- സുരേഷ് പുന്നശ്ശേരിൽ, പ്രൊഡക്ഷൻ ഡിസൈനർ- അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ- അനീഷ് വർഗീസ്, വസ്ത്രാങ്കരം- ബൂസി ബേബി ജോൺ, സംഘട്ടനം- കലൈ കിങ്‌സൺ, നൃത്തസംവിധാനം- റിച്ചി റിച്ചാർഡ്സൺ, റീ റെക്കോർഡിങ് മിക്സർ- ഫസൽ എ ബക്കർ, സ്റ്റിൽസ്- അരുൺകുമാർ, ഡിസൈൻ- സനൂപ് ഇ സി, ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ, പിആർഒ- ശബരി.

Also Read:'മനസമാധാനമാണ് ഏറ്റവും വലിയ സ്വത്ത്';'ഈ നിമിഷത്തിനായി എത്ര കാത്തിരുന്നു'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.