ETV Bharat / education-and-career

ഉദ്യോഗാര്‍ഥികളേ ഇതിലേ ; സഞ്ജയ് ഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഴ്‌സിംഗ് ഓഫീസര്‍ ഉള്‍പ്പടെ 1680 ഒഴിവുകള്‍ - job vacancy in medical institute - JOB VACANCY IN MEDICAL INSTITUTE

സഞ്ജയ് ഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1680 ഒഴിവുകൾ. നഴ്‌സിംഗ് ഓഫീസര്‍, സ്‌റ്റെനോഗ്രാഫര്‍, സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ് തുടങ്ങിയ പോസ്‌റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

SANJAY GANDHI MEDICAL INSTITUTE  MEDICAL JOB VACANCY 2024  മെഡിക്കല്‍ കോളേജില്‍ ഒഴിവ്  UTTAR PRADESH JOB VACANY
Representative Image (Source: Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 13, 2024, 4:53 PM IST

ഉത്തര്‍പ്രദേശ് : ലഖ്‌നൗവില്‍ സ്ഥിതി ചെയ്യുന്ന സഞ്ജയ് ഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴിലവസരങ്ങൾ. നഴ്‌സിംഗ് ഓഫീസര്‍മാരുടെ 1426 തസ്‌തികകള്‍ ഉള്‍പ്പടെ 1680 ഒഴിവുകളാണുളളത്. വിശദമായ വിജ്ഞാപനം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വെബ്‌സൈറ്റായ www.sgpgims.org.in ല്‍ ലഭ്യമാണ്. കംപ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷ ഉണ്ടായിരിക്കും. ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കും. അപേക്ഷ ഫീസ് 1180 രൂപ.

നഴ്‌സിംഗ് ഓഫീസര്‍

നഴ്‌സിംഗ് ഓഫീസര്‍ പോസ്‌റ്റിലേക്ക് 1426 ഒഴിവുകളാണ് ഉളളത്

യോഗ്യത - ബിഎസ്‌സി നഴ്‌സിംഗ് (ഓണേഴ്‌സ്) അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കില്‍ ബിഎസ്‌സി (പോസ്റ്റ് സര്‍ട്ടിഫിക്കേറ്റ്/ പോസ്റ്റ് ബേസിക്) നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് മിഡ് വൈഫറിയില്‍ ഡിപ്ലോമയും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

പ്രായപരിധി : ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളുടെ പ്രായം 40ല്‍ കവിയരുത്.

ശമ്പളം : ലെവല്‍-7

സ്‌റ്റെനോഗ്രാഫര്‍

ഒഴിവ് : സ്‌റ്റെനോഗ്രാഫര്‍ പോസ്‌റ്റിലേക്ക് 84 ഒഴിവുകളാണ് ഉളളത്.

യോഗ്യത : ബിരുദവും മിനിട്ടില്‍ സ്‌റ്റെനോഗ്രാഫി യോഗ്യതയും.

ശമ്പളം : ലെവല്‍-4

സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ്

ഒഴിവ് : സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ് പോസ്‌റ്റിലേക്ക് 80 ഒഴിവുകളാണ് ഉളളത്.

യോഗ്യത : ബിരുദവും കംപ്യൂട്ടര്‍ പ്രാവീണ്യവും. സര്‍ക്കാര്‍/സ്വയംഭരണ/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

ശമ്പളം - ലെവല്‍ 4

ടെക്‌നീഷ്യന്‍ ഡയാലിസിസ്

ഒഴിവ് : ടെക്‌നീഷ്യന്‍ ഡയാലിസിസ് പോസ്‌റ്റിലേക്ക് 37 ഒഴിവുകളാണ് ഉളളത്.

യോഗ്യത : ഡയാലിസിസ് ടെക്‌നോളജിയില്‍ ബിഎസ്‌സി അല്ലെങ്കില്‍ ബിഎസ്‌സിയും ഡയാലിസിസ് ടെക്‌നോളജിയില്‍ ഡിപ്ലോമയും. 20 ഡയാലിസിസ് യൂണിറ്റുള്ള ആശുപത്രിയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

ശമ്പളം : ലെവല്‍-5

മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ്

ഒഴിവ് : മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ് പോസ്‌റ്റിലേക്ക് 21 ഒഴിവുകളാണ് ഉളളത്.

യോഗ്യത : മെഡിക്കല്‍ ലാബ് ടെക്‌നോളജിയിലോ മെഡിക്കല്‍ ലാബ് സയന്‍സസിലോ ബിരുദവും കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

ശമ്പളം : ലെവല്‍-6

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.