ETV Bharat / education-and-career

ജെഇഇ-മെയിൻ ഫലം പ്രഖ്യാപിച്ചു; ഫലം അറിയുന്നത് ഇങ്ങനെ... - Jee Mains Toppers

നാഷണൽ ടെസ്‌റ്റിംഗ് ഏജൻസി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) മെയിൻ 2024 ഫലം പ്രഖ്യാപിച്ചു.

JEE Mains Results  Engineering Entrance Exam  Jee Mains Toppers  ജെഇഇ മെയിൻ ഫലങ്ങൾ പ്രഖ്യാപിച്ചു
ജെഇഇ-മെയിൻ ഫലങ്ങൾ പ്രഖ്യാപിച്ചു
author img

By ETV Bharat Kerala Team

Published : Feb 13, 2024, 11:21 AM IST

ന്യൂഡല്‍ഹി : നാഷണൽ ടെസ്‌റ്റിംഗ് ഏജൻസി (എൻടിഎ) എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) മെയിൻ 2024 ഫലം ചൊവ്വാഴ്‌ച (13-02-2024) പ്രഖ്യാപിച്ചു (JEE Mains Results Announced Here Is How To Check The Results).

ഫലം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്, JEE മെയിൻസ് 2024 പരിശോധിക്കുന്നത് ഇങ്ങനെ.

  • jeemain.nta.ac.in. എന്നതിലേക്ക് പോകുക.
  • JEE മെയിൻ 2024 സെഷൻ 1 സ്കോർകാർഡ് ഡൗൺലോഡ് ലിങ്ക് തുറക്കുക
  • നിങ്ങളുടെ അപേക്ഷ നമ്പർ, ജനനത്തീയതി എന്നിവ നൽകി ലോഗിൻ ചെയ്യുക. നിങ്ങളുടെ ഫലം പരിശോധിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.