തലസ്ഥാനത്ത് തക്കാളി വില 25, എറണാകുളത്ത് 80; ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ വിശദമായി - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
സംസ്ഥാനത്ത് പച്ചക്കറി നിരക്കില്‍ വര്‍ധന. തലസ്ഥാനത്ത് തക്കാളി വില 70 ല്‍ നിന്ന് 25 ലേക്ക് കുറഞ്ഞു. ബീൻസ്, മുരിങ്ങ, ഇഞ്ചി എന്നിവയുടെ വില ഇന്നും 100 ന് മുകളില്‍ തന്നെ. സവാള, കക്കിരി, വെളളരി, പടവലം എന്നിവ മാത്രമാണ് 50 രൂപയില്‍ താഴെ വിലയില്‍ ലഭ്യമാകുന്നത്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
25
കാരറ്റ്
70
ഏത്തക്ക
55
മത്തന്‍
25
ബീന്‍സ്
100
ബീറ്റ്‌റൂട്ട്
60
കാബേജ്
50
വെണ്ട
35
കത്തിരി
60
പച്ചമുളക്
70
ഇഞ്ചി
160
വെള്ളരി
50
പടവലം
30
ചെറുനാരങ്ങ
80
എറണാകുളം
₹
തക്കാളി
80
പച്ചമുളക്
100
സവാള
45
ഉരുളക്കിഴങ്ങ്
55
കക്കിരി
30
പയർ
50
പാവല്‍
70
വെണ്ട
50
വെള്ളരി
40
വഴുതന
50
പടവലം
40
മുരിങ്ങ
140
ബീന്‍സ്
120
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
60
ചേന
100
ചെറുനാരങ്ങ
140
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
48
സവാള
42
ഉരുളക്കിഴങ്ങ്
42
വെണ്ട
50
മുരിങ്ങ
120
കാരറ്റ്
70
ബീറ്റ്‌റൂട്ട്
90
വഴുതന
50
കാബേജ്
60
പയർ
70
ബീൻസ്
120
വെള്ളരി
30
ചേന
90
പച്ചക്കായ
50
പച്ചമുളക്
70
ഇഞ്ചി
180
കൈപ്പക്ക
80
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
60
സവാള
46
ഉരുളക്കിഴങ്ങ്
43
ഇഞ്ചി
190
വഴുതന
55
മുരിങ്ങ
130
കാരറ്റ്
75
ബീറ്റ്റൂട്ട്
75
പച്ചമുളക്
110
വെള്ളരി
50
ബീൻസ്
100
കക്കിരി
45
വെണ്ട
50
കാബേജ്
50
കാസർകോട്
₹
തക്കാളി
55
സവാള
44
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
180
വഴുതന
50
മുരിങ്ങ
135