ETV Bharat / business

ഫെൻജല്‍ 'എഫക്‌ടി'ല്‍ കേരളത്തിലെ പച്ചക്കറി വില കുത്തനെ കൂടി; പുതിയ നിരക്ക് ഇങ്ങനെ - VEGETABLE PRICE TODAY IN KERALA

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.

KERALA VEGETABLE PRICE  കേരളത്തിലെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില  VEGETABLE PRICES IN KERALA
Vegetable Price Today In Kerala (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 5, 2024, 10:57 AM IST

കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിൽ ഫെൻജൽ ചുഴലിക്കാറ്റ് വൻ നാശം വിതച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധിച്ചത്. പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത് കുറഞ്ഞതും വില വര്‍ധനവിന് കാരണമായി.

മലബാർ മേഖലയിൽ മുരിങ്ങയ്‌ക്ക് പൊള്ളുന്ന വിലയാണ്. കാസർകോട് ജില്ലയിൽ 380 കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 400 മുകളിലുമാണ് മുരിങ്ങ വില. അതേസമയം എറണാകുളത്തെ മുരിങ്ങ വില 200 രൂപയാണ്.

തക്കാളി, ഏത്തക്ക, ഉള്ളി, കിഴങ്ങുവർഗങ്ങൾ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവയ്ക്ക് എല്ലാം വില കുതിച്ചുയർന്നു. മത്തൻ, വെള്ളരി, കക്കിരി എന്നിവയ്‌ക്കാണ് വിപണിയിൽ ഏറ്റവും വില കുറവ്. ശബരിമല സീസൺ ആയതോടെ തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു. ഇതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വില കൂടിയതിന് പിന്നാലെ പച്ചക്കറി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി അറിയാം.

തിരുവനന്തപുരം
തക്കാളി55
കാരറ്റ്70
ഏത്തക്ക70
മത്തന്‍20
ബീന്‍സ്70
ബീറ്റ്റൂട്ട്50
കാബേജ്40
വെണ്ട30
കത്തിരി30
പച്ചമുളക്40
ഇഞ്ചി60
വെള്ളരി30
പടവലം30
ചെറുനാരങ്ങ75
എറണാകുളം
തക്കാളി60
പച്ചമുളക്80
സവാള70
ഉരുളക്കിഴങ്ങ്60
കക്കിരി30
പയർ40
പാവല്‍60
വെണ്ട50
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ200
ബീന്‍സ്70
കാരറ്റ്80
ബീറ്റ്‌റൂട്ട്60
കാബേജ്40
ചേന80
ചെറുനാരങ്ങ100
ഇഞ്ചി120
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി50
സവാള65
ഉരുളക്കിഴങ്ങ്40
വെണ്ട60
മുരിങ്ങ400
കാരറ്റ്90
ബീറ്റ്‌റൂട്ട്‌80
വഴുതന40
കാബേജ്‌50
പയർ60
ബീൻസ്70
വെള്ളരി20
ചേന60
പച്ചക്കായ70
പച്ചമുളക് 50
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ80
കണ്ണൂര്‍
തക്കാളി36
സവാള76
ഉരുളക്കിഴങ്ങ്46
ഇഞ്ചി100
വഴുതന65
മുരിങ്ങ450
കാരറ്റ്85
ബീറ്റ്റൂട്ട്70
പച്ചമുളക്65
വെള്ളരി30
ബീൻസ്65
കക്കിരി25
വെണ്ട70
കാബേജ്40
കാസര്‍കോട്
തക്കാളി35
സവാള70
ഉരുളക്കിഴങ്ങ്46
ഇഞ്ചി110
വഴുതന65
മുരിങ്ങ380
കാരറ്റ്85
ബീറ്റ്റൂട്ട്75
പച്ചമുളക്65
വെള്ളരി30
ബീൻസ്60
കക്കിരി25
വെണ്ട68

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.