സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ തക്കാളി വിലയില്‍ കുറവുണ്ടായി. ഇഞ്ചി, കാരറ്റ്, ചെറുനാരങ്ങ എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത്. കിലോയ്‌ക്ക് 100 രൂപ മുതല്‍ 180 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ ഇവയുടെ വില. ചേന, പച്ചമുളക്, ബീൻസ്, മുരിങ്ങ തുടങ്ങിയ പച്ചക്കറികളുടെ വിലയിലും നേരിയ കുറവുണ്ട്.
കോഴിക്കോട്
₹
തക്കാളി
25
സവാള
40
ഉരുളക്കിഴങ്ങ്
42
വെണ്ട
50
മുരിങ്ങ
80
കാരറ്റ്
150
ബീറ്റ്‌റൂട്ട്
80
വഴുതന
50
കാബേജ്
50
പയർ
70
ബീൻസ്
60
വെള്ളരി
25
ചേന
80
പച്ചക്കായ
50
പച്ചമുളക്
80
ഇഞ്ചി
100
കൈപ്പക്ക
80
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
28
സവാള
40
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
182
വഴുതന
52
മുരിങ്ങ
82
കാരറ്റ്
104
ബീറ്റ്റൂട്ട്
68
വെള്ളരി
32
പച്ചമുളക്
72
ബീൻസ്
67
കക്കിരി
47
വെണ്ട
52
കാബേജ്
45
കാസര്‍കോട്
₹
തക്കാളി
26
സവാള
38
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
180
വഴുതന
50
മുരിങ്ങ
80
കാരറ്റ്
102
ബീറ്റ്റൂട്ട്
65
പച്ചമുളക്
70
വെള്ളരി
30