സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. എറണാകുളത്ത് ഇഞ്ചിക്കും കാരറ്റിനും വില കുറഞ്ഞു. ഇഞ്ചിക്കും കാരറ്റിനും 40 രൂപയാണ് കുറഞ്ഞത്. അതേസമയം ജില്ലയിൽ പയർ വില വർധിച്ചു. 10 രൂപയുടെ വർധനവാണ് ഉണ്ടായത്. തിരുവനന്തപുരത്ത് കത്തിരിയുടേയും ഇഞ്ചിയുടെയും വില കുറഞ്ഞു. കത്തിരിക്ക് 15 രൂപയും ഇഞ്ചിക്ക് 10 രൂപയുമാണ് കുറഞ്ഞത്. അതേസമയം ജില്ലയിൽ പടവലത്തിന്‍റെ വില വർധിച്ചു. കഴിഞ്ഞ ദിവസം 35 ആയിരുന്ന പടവല വില ഇന്ന് 50 ആയി ഉയർന്നു. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
50
കാരറ്റ്
100
ഏത്തക്ക
60
മത്തന്‍
30
ബീന്‍സ്
80
ബീറ്റ്‌റൂട്ട്
50
കാബേജ്
40
വെണ്ട
30
കക്കിരി
50
പച്ചമുളക്
80
ഇഞ്ചി
140
വെള്ളരി
30
പടവലം
50
ചെറുനാരങ്ങ
90
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
100
സവാള
40
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
40
പാവല്‍
70
വെണ്ട
40
വെള്ളരി
30
വഴുതന
50
പടവലം
50
മുരിങ്ങ
100
ബീന്‍സ്
60
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
50
ചേന
100
ചെറുനാരങ്ങ
120
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
24
സവാള
40
ഉരുളക്കിഴങ്ങ്
42
വെണ്ട
50
മുരിങ്ങ
80
കാരറ്റ്
120
ബീറ്റ്‌റൂട്ട്
80
വഴുതന
50
കാബേജ്
50
പയർ
70
ബീൻസ്
60
വെള്ളരി
20
ചേന
80
പച്ചക്കായ
50
പച്ചമുളക്
80
ഇഞ്ചി
100
കൈപ്പക്ക
80
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
58
സവാള
40
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
193
വഴുതന
56
മുരിങ്ങ
130
കാരറ്റ്
100
ബീറ്റ്റൂട്ട്
58
പച്ചമുളക്
80
വെള്ളരി
28
ബീൻസ്
65
കക്കിരി
38
വെണ്ട
63
കാബേജ്
48
കാസർകോട്
₹
തക്കാളി
27
സവാള
38
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
188
വഴുതന
55
മുരിങ്ങ
130
കാരറ്റ്
95
ബീറ്റ്റൂട്ട്
65
പച്ചമുളക്
70
വെള്ളരി
32