ETV Bharat / business

അമ്പമ്പോ ഇതെന്തൊരു വില..! ; പച്ചക്കറി നിരക്ക് കുതിച്ചുയരുന്നു - Vegetable Price Kerala

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  തക്കാളി വില  VEGETABLE RATE IN KERALA
Vegetable Price (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 22, 2024, 10:45 AM IST

സംസ്ഥാന വിപണിയില്‍ പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില. ഒരിടവേളയ്‌ക്ക് ശേഷം വിപണിയില്‍ തക്കാളിയുടെ നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അതിന് പുറമെ മുരിങ്ങ, ബീൻസ് എന്നിവയുടെ വിലയും കൂടിയിരിക്കുകയാണ്. 250ലേക്കാണ് മുരിങ്ങയുടെ വില എത്തിയിരിക്കുന്നത്. സവാള, ഉരുളക്കിഴങ്ങ് ഉള്‍പ്പടെ ഏതാനും ചില സാധനങ്ങള്‍ മാത്രമാണ് നിലവില്‍ 50ല്‍ താഴെ നിരക്കില്‍ ലഭിക്കുന്നത്.

എറണാകുളം
തക്കാളി100
പച്ചമുളക്120
സവാള40
ഉരുളക്കിഴങ്ങ്40
കക്കിരി50
പയർ60
പാവല്‍80
വെണ്ട50
വെള്ളരി40
വഴുതന40
പടവലം50
മുരിങ്ങ140
ബീന്‍സ്140
കാരറ്റ്80
ബീറ്റ്‌റൂട്ട്50
കാബേജ്50
ചേന90
ചെറുനാരങ്ങ140
ഇഞ്ചി240
കോഴിക്കോട്
തക്കാളി80
സവാള42
ഉരുളക്കിഴങ്ങ്40
വെണ്ട60
മുരിങ്ങ250
കാരറ്റ്60
ബീറ്റ്‌റൂട്ട്‌70
വഴുതന60
കാബേജ്‌60
പയർ60
ബീൻസ്180
വെള്ളരി50
ചേന80
പച്ചക്കായ50
പച്ചമുളക്80
ഇഞ്ചി180
കൈപ്പക്ക60
ചെറുനാരങ്ങ120
കാസർകോട്
തക്കാളി82
സവാള40
ഉരുളക്കിഴങ്ങ്44
ഇഞ്ചി225
വഴുതന65
മുരിങ്ങ150
കാരറ്റ്80
ബീറ്റ്റൂട്ട്65
പച്ചമുളക്100
വെള്ളരി55
ബീൻസ്160
കക്കിരി45
വെണ്ട60
കാബേജ്58

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.