ഇഞ്ചി 300ലേക്ക്, ബീന്‍സിനും പച്ചമുളകിനും വില ഉയര്‍ന്ന് തന്നെ; ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ വിശദമായി - Kerala vegetable Price - KERALA VEGETABLE PRICE
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
സംസ്ഥാനത്തെ വിപണികളില്‍ മിക്ക പച്ചക്കറികള്‍ക്കും പൊള്ളും വില. പച്ചമുളകിനും ബീൻസിനും സംസ്ഥാനത്ത് ഒട്ടാകെ വില നൂറിന് മുകളില്‍. ഇഞ്ചിയുടെ വില കോഴിക്കോട് മുന്നൂറിനോട് അടുക്കുന്നു. ഉരുളക്കിഴങ്ങ്, സവാള എന്നിവയ്ക്ക് നേരിയ വിലക്കുറവുണ്ട്. മുരിങ്ങക്ക് സംസ്ഥാനത്ത് എറണാകുളം ഒഴികെ മിക്കയിടങ്ങളിലും വില നൂറ് കടന്നു. സവാള, കക്കിരി, ഉരുളക്കിഴങ്ങ് തുടങ്ങി ചിലയിനങ്ങള്‍ മാത്രമാണ് 50ന് താഴെയുള്ളത്. കേരളത്തില്‍ ഇന്ന് വിവിധ ജില്ലകളിലെ പച്ചക്കറികളുടെ വില വിശദമായി അറിയാം.
തിരുവനന്തപുരം
₹
തക്കാളി
70
കാരറ്റ്
60
ഏത്തക്ക
60
മത്തന്‍
15
ബീന്‍സ്
100
ബീറ്റ്റൂട്ട്
40
കാബേജ്
35
വെണ്ട
30
കത്തിരി
45
ചെറുപയര്‍
50
പച്ചമുളക്
90
ഇഞ്ചി
150
വെള്ളരി
30
പടവലം
30
ചെറുനാരങ്ങ
80
എറണാകുളം
₹
തക്കാളി
70
പച്ചമുളക്
140
സവാള
40
ഉരുളക്കിഴങ്ങ്
50
കക്കിരി
40
പയർ
60
പാവല്‍
80
വെണ്ട
40
വെള്ളരി
40
വഴുതന
40
പടവലം
50
മുരിങ്ങ
70
ബീന്‍സ്
160
കാരറ്റ്
70
ബീറ്റ്‌റൂട്ട്
50
കാബേജ്
40
ചേന
90
ചെറുനാരങ്ങ
120
ഇഞ്ചി
240
കോഴിക്കോട്
₹
തക്കാളി
56
സവാള
40
ഉരുളക്കിഴങ്ങ്
36
വെണ്ട
40
മുരിങ്ങ
70
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
വഴുതന
50
കാബേജ്
50
പയർ
70
ബീൻസ്
100
വെള്ളരി
50
ചേന
80
പച്ചക്കായ
60
പച്ചമുളക്
100
ഇഞ്ചി
280
കൈപ്പക്ക
60
ചെറുനാരങ്ങ
120
കണ്ണൂർ
₹
തക്കാളി
45
സവാള
35
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
223
വഴുതന
58
മുരിങ്ങ
114
കാരറ്റ്
68
ബീറ്റ്റൂട്ട്
68
പച്ചമുളക്
127
വെള്ളരി
54
ബീൻസ്
166
കക്കിരി
38
വെണ്ട
58
കാബേജ്
50
കാസര്‍കോട്
₹
തക്കാളി
46
സവാള
36
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
225
വഴുതന
60
മുരിങ്ങ
115
കാരറ്റ്
70
ബീറ്റ്റൂട്ട്
70
പച്ചമുളക്
130
വെള്ളരി
55
ബീൻസ്
168