സംസ്ഥാനത്തെ വിപണികളില്‍ മിക്ക പച്ചക്കറികള്‍ക്കും പൊള്ളും വില. പച്ചമുളകിന് സംസ്ഥാനത്ത് ഒട്ടാകെ വില നൂറിന് മുകളില്‍. ബീൻസിന് വില 150 ന് മുകളില്‍. തക്കാളി, പയര്‍, പാവല്‍, മുരിങ്ങ, കാരറ്റ് തുടങ്ങിയവയുടെ എല്ലാം വില 50ന് മുകളിലാണ്. സവാള, കക്കിരി, വെള്ളരി തുടങ്ങി ചിലയിനങ്ങള്‍ മാത്രമാണ് 50ന് താഴെയുള്ള വിലയില്‍ ലഭിക്കുന്നത്. കേരളത്തില്‍ ഇന്ന് വിവിധ ജില്ലകളിലെ പച്ചക്കറികളുടെ വില വിശദമായി അറിയാം.
എറണാകുളം
₹
തക്കാളി
70
പച്ചമുളക്
140
സവാള
40
ഉരുളക്കിഴങ്ങ്
50
കക്കിരി
40
പയർ
60
പാവല്‍
80
വെണ്ട
40
വെള്ളരി
40
വഴുതന
40
പടവലം
50
മുരിങ്ങ
70
ബീന്‍സ്
160
കാരറ്റ്
70
ബീറ്റ്റൂട്ട്
50
കാബേജ്
40
ചേന
90
ചെറുനാരങ്ങ
120
ഇഞ്ചി
240
കണ്ണൂർ
₹
തക്കാളി
35
സവാള
35
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
223
വഴുതന
67
മുരിങ്ങ
92
കാരറ്റ്
68
ബീറ്റ്റൂട്ട്
58
പച്ചമുളക്
112
വെള്ളരി
52
ബീൻസ്
170
കക്കിരി
46
വെണ്ട
62
കാബേജ്
50
കാസര്‍കോട്
₹
തക്കാളി
45
സവാള
38
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
220
വഴുതന
60
മുരിങ്ങ
110
കാരറ്റ്
70
ബീറ്റ്റൂട്ട്
65
പച്ചമുളക്
130
വെള്ളരി
55