സംസ്ഥാനത്തെ വിപണികളില്‍ മിക്ക പച്ചക്കറികള്‍ക്കും പൊള്ളും വില. തക്കാളി, പയര്‍, വെണ്ട, പാവല്‍, മുരിങ്ങ, ബീൻസ്, കാരറ്റ് തുടങ്ങിയവയുടെ എല്ലാം വില 50ന് മുകളിലാണ്. സവാള, ഉരുളക്കിഴങ്ങ്, വെള്ളരി തുടങ്ങി ചിലയിനങ്ങള്‍ മാത്രമാണ് 50ന് താഴെയുള്ള വിലയില്‍ ലഭിക്കുന്നത്. ചേന, ചെറുനാരങ്ങ, ഇഞ്ചി തുടങ്ങിയ ഇനങ്ങള്‍ക്ക് 100ന് മുകളിലാണ് വില വരുന്നത്. കേരളത്തില്‍ ഇന്ന് വിവിധ ജില്ലകളിലെ പച്ചക്കറികളുടെ വില വിശദമായി അറിയാം.
എറണാകുളം
₹
തക്കാളി
70
പച്ചമുളക്
120
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
40
പയർ
60
പാവല്‍
80
വെണ്ട
60
വെള്ളരി
40
വഴുതന
40
പടവലം
50
മുരിങ്ങ
80
ബീന്‍സ്
140
കാരറ്റ്
60
ബീറ്റ്റൂട്ട്
40
കാബേജ്
45
ചേന
100
ചെറുനാരങ്ങ
120
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
56
സവാള
35
ഉരുളക്കിഴങ്ങ്
36
വെണ്ട
60
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്റൂട്ട്
70
വഴുതന
50
കാബേജ്
50
പയർ
60
ബീൻസ്
100
വെള്ളരി
50
ചേന
80
പച്ചക്കായ
60
പച്ചമുളക്
150
ഇഞ്ചി
180
കൈപ്പക്ക
70
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
36
സവാള
33
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
225
വഴുതന
65
മുരിങ്ങ
90
കാരറ്റ്
70
ബീറ്റ്റൂട്ട്
60
പച്ചമുളക്
110
വെള്ളരി
50
ബീൻസ്
170
കക്കിരി
45
വെണ്ട
60
കാബേജ്
50
കാസർകോട്
₹
തക്കാളി
40
സവാള
35
ഉരുളക്കിഴങ്ങ്
38
ഇഞ്ചി
220
വഴുതന
65
മുരിങ്ങ
100
കാരറ്റ്
70
ബീറ്റ്റൂട്ട്
60
പച്ചമുളക്
120
വെള്ളരി
50
ബീൻസ്
170
കക്കിരി
40
വെണ്ട
60
കാബേജ്
48