സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ പച്ചമുളകിന്‍റെ വില ഉയരുന്നു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് 80-120 വരെയാണ് പച്ചമുകളിന്‍റെ വില. ബീൻസിന്‍റെ വിലയിലും വര്‍ധനുവണ്ട്. 140-200 വരെ നിരക്കിലാണ് ബീൻസ് വില്‍പ്പന നടത്തുന്നത്. തക്കാളി വിലയും 50 കടന്നിട്ടുണ്ട്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് തക്കാളിയ്ക്ക് കൂടുതല്‍ നിരക്ക്.
എറണാകുളം
₹
തക്കാളി
60
പച്ചമുളക്
120
സവാള
35
ഉരുളക്കിഴങ്ങ്
50
കക്കിരി
50
പയർ
40
പാവല്‍
80
വെണ്ട
60
വെള്ളരി
40
വഴുതന
40
പടവലം
40
മുരിങ്ങ
60
ബീന്‍സ്
140
കാരറ്റ്
60
ബീറ്റ്‌റൂട്ട്
50
കാബേജ്
40
ചേന
90
ചെറുനാരങ്ങ
80
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
50
സവാള
30
ഉരുളക്കിഴങ്ങ്
36
വെണ്ട
60
മുരിങ്ങ
60
കാരറ്റ്
70
ബീറ്റ്‌റൂട്ട്
70
വഴുതന
50
കാബേജ്
50
പയർ
70
ബീൻസ്
200
വെള്ളരി
40
ചേന
80
പച്ചക്കായ
50
പച്ചമുളക്
100
ഇഞ്ചി
200
കൈപ്പക്ക
80
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
36
സവാള
34
ഉരുളക്കിഴങ്ങ്
36
ഇഞ്ചി
177
വഴുതന
50
മുരിങ്ങ
72
കാരറ്റ്
62
ബീറ്റ്റൂട്ട്
58
പച്ചമുളക്
82
വെള്ളരി
44
ബീൻസ്
195
കക്കിരി
44
വെണ്ട
52
കാബേജ്
46
കാസർകോട്
₹
തക്കാളി
40
സവാള
30
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
200
വഴുതന
45
മുരിങ്ങ
80
കാരറ്റ്
70
ബീറ്റ്റൂട്ട്
65
പച്ചമുളക്
98
വെള്ളരി
45
ബീൻസ്
190