ETV Bharat / business

പയര്‍ വില കുത്തനെ താഴേക്ക്, ഇഞ്ചി വിലയിലും ആശ്വാസം; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Today Vegetable Price In Kerala

author img

By ETV Bharat Kerala Team

Published : Sep 18, 2024, 11:33 AM IST

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE  VEGETABLE PRICE IN KERALA  TODAYS VEGETABLE PRICE  ഇന്നത്തെ പച്ചക്കറി വില
Today's Today Vegetable Price In Kerala (ETV Bharat)

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഇന്ന് ഗണ്യമായ കുറവുണ്ട്. ഏറ്റവും കൂടുതല്‍ വിലക്കുറവ് ഉണ്ടായിട്ടുള്ളത് എറണാകുളത്തെ പച്ചക്കറി വിലയിലാണ്. കഴിഞ്ഞ ദിവസം നാല്‍പ്പത് രൂപ വിലയുണ്ടായിരുന്ന പയറിന് ഇന്ന് പതിനഞ്ച് രൂപയേ ഉള്ളൂ. ഇന്നലെ 160 രൂപയുണ്ടായിരുന്ന ചെറുനാരങ്ങ വില ഇന്ന് 140 ആയി കുറഞ്ഞു. ഇഞ്ചി വില 200ല്‍ നിന്ന് 170ലെത്തി. അറിയാം വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള60
ഉരുളക്കിഴങ്ങ്60
കക്കിരി30
പയർ15
പാവല്‍60
വെണ്ട20
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്80
ബീറ്റ്‌റൂട്ട്40
കാബേജ്40
ചേന100
ചെറുനാരങ്ങ140
ഇഞ്ചി170
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി26
സവാള60
ഉരുളക്കിഴങ്ങ്40
വെണ്ട40
മുരിങ്ങ50
കാരറ്റ്90
ബീറ്റ്‌റൂട്ട്‌60
വഴുതന50
കാബേജ്‌40
പയർ60
ബീൻസ്70
വെള്ളരി30
ചേന70
പച്ചക്കായ50
പച്ചമുളക്60
ഇഞ്ചി100
കൈപ്പക്ക60
ചെറുനാരങ്ങ120
കണ്ണൂര്‍
തക്കാളി24
സവാള43
ഉരുളക്കിഴങ്ങ്40
ഇഞ്ചി142
വഴുതന40
മുരിങ്ങ53
കാരറ്റ്76
ബീറ്റ്റൂട്ട്58
വെള്ളരി40
പച്ചമുളക്63
ബീൻസ്68
കക്കിരി33
വെണ്ട50
കാബേജ്31
കാസര്‍കോട്
തക്കാളി26
സവാള46
ഉരുളക്കിഴങ്ങ്40
ഇഞ്ചി140
വഴുതന40
മുരിങ്ങ50
കാരറ്റ്80
ബീറ്റ്റൂട്ട്60
പച്ചമുളക്65
വെള്ളരി40
ബീൻസ്70
കക്കിരി35
വെണ്ട50
കാബേജ്30

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഇന്ന് ഗണ്യമായ കുറവുണ്ട്. ഏറ്റവും കൂടുതല്‍ വിലക്കുറവ് ഉണ്ടായിട്ടുള്ളത് എറണാകുളത്തെ പച്ചക്കറി വിലയിലാണ്. കഴിഞ്ഞ ദിവസം നാല്‍പ്പത് രൂപ വിലയുണ്ടായിരുന്ന പയറിന് ഇന്ന് പതിനഞ്ച് രൂപയേ ഉള്ളൂ. ഇന്നലെ 160 രൂപയുണ്ടായിരുന്ന ചെറുനാരങ്ങ വില ഇന്ന് 140 ആയി കുറഞ്ഞു. ഇഞ്ചി വില 200ല്‍ നിന്ന് 170ലെത്തി. അറിയാം വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള60
ഉരുളക്കിഴങ്ങ്60
കക്കിരി30
പയർ15
പാവല്‍60
വെണ്ട20
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്80
ബീറ്റ്‌റൂട്ട്40
കാബേജ്40
ചേന100
ചെറുനാരങ്ങ140
ഇഞ്ചി170
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി26
സവാള60
ഉരുളക്കിഴങ്ങ്40
വെണ്ട40
മുരിങ്ങ50
കാരറ്റ്90
ബീറ്റ്‌റൂട്ട്‌60
വഴുതന50
കാബേജ്‌40
പയർ60
ബീൻസ്70
വെള്ളരി30
ചേന70
പച്ചക്കായ50
പച്ചമുളക്60
ഇഞ്ചി100
കൈപ്പക്ക60
ചെറുനാരങ്ങ120
കണ്ണൂര്‍
തക്കാളി24
സവാള43
ഉരുളക്കിഴങ്ങ്40
ഇഞ്ചി142
വഴുതന40
മുരിങ്ങ53
കാരറ്റ്76
ബീറ്റ്റൂട്ട്58
വെള്ളരി40
പച്ചമുളക്63
ബീൻസ്68
കക്കിരി33
വെണ്ട50
കാബേജ്31
കാസര്‍കോട്
തക്കാളി26
സവാള46
ഉരുളക്കിഴങ്ങ്40
ഇഞ്ചി140
വഴുതന40
മുരിങ്ങ50
കാരറ്റ്80
ബീറ്റ്റൂട്ട്60
പച്ചമുളക്65
വെള്ളരി40
ബീൻസ്70
കക്കിരി35
വെണ്ട50
കാബേജ്30
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.