ETV Bharat / business

ഇഞ്ചി വില കുറഞ്ഞു; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - KERALA VEGETABLE PRICE TODAY

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.

author img

By ETV Bharat Kerala Team

Published : Apr 9, 2024, 10:20 AM IST

KERALA VEGETABLE PRICE  KERALA VEGETABLE PRICE TODAY  VEGETABLE PRICE  VEGETABLE PRICE TODAY 2024 APRIL 4
Kerala Vegetable Price Today

സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വ്യതിയാനം. തിരുവനന്തപുരത്ത് ഇഞ്ചി വില കുറഞ്ഞു. കഴിഞ്ഞ ദിവസം 220 ആയിരുന്ന ഇഞ്ചി വില ഇന്ന് 180 ആയി കുറഞ്ഞു. 40 രൂപയുടെ കുറവാണ് ഉണ്ടായത്. കാസർകോട് ഇഞ്ചിക്ക് 10 രൂപ കൂടി. ഇന്നലെ 170 രൂപയായിരുന്ന ഇഞ്ചി വില ഇന്ന് 180 ആയി. ആയി ഉയർന്നു. എറണാകുളം ജില്ലയിൽ ഇഞ്ചി വില ഇന്ന് 200 ആയി തന്നെ തുടരുകയാണ്. കോഴിക്കോട് 180 രൂപയും കണ്ണൂർ 170 രൂപയുമാണ് ഇഞ്ചി വില. ഇഞ്ചിക്ക് പിന്നാലെ 200 നോടടുത്തുകൊണ്ടിരിക്കുകയാണ് ചെറുനാരങ്ങയുടെ വിലയും. 150 മുതൽ 160 വരെയാണ് ചെറുനാരങ്ങ വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 35
കാരറ്റ് 50
ഏത്തക്ക 45
മത്തന്‍ 15
ബീന്‍സ്110
ബീറ്റ്‌റൂട്ട് 35
കാബേജ് 35
വെണ്ട 20
കത്തിരി 35
ചെറുപയര്‍ 35
പച്ചമുളക് 60
ഇഞ്ചി 180
വെള്ളരി 20
പടവലം 20
ചെറുനാരങ്ങ130
എറണാകുളം
തക്കാളി 40
പച്ചമുളക് 80
സവാള 30
ഉരുളക്കിഴങ്ങ് 50
കക്കിരി 50
പയർ 30
പാവല്‍ 60
വെണ്ട 50
വെള്ളരി 30
വഴുതന 40
പടവലം 30
മുരിങ്ങ 60
ബീന്‍സ്100
കാരറ്റ് 60
ബീറ്റ്‌റൂട്ട് 50
കാബേജ് 40
ചേന 70
ചെറുനാരങ്ങ160
ഇഞ്ചി200
കോഴിക്കോട്
തക്കാളി 36
സവാള 25
ഉരുളക്കിഴങ്ങ് 36
വെണ്ട 50
മുരിങ്ങ 30
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 70
വഴുതന 40
കാബേജ്‌ 40
പയർ 50
ബീൻസ് 100
വെള്ളരി 20
ചേന 60
പച്ചക്കായ 45
പച്ചമുളക് 80
ഇഞ്ചി 180
കൈപ്പക്ക 60
ചെറുനാരങ്ങ 150
കണ്ണൂർ
തക്കാളി 30
സവാള 32
ഉരുളക്കിഴങ്ങ് 33
ഇഞ്ചി170
വഴുതന 45
മുരിങ്ങ 70
കാരറ്റ് 58
ബീറ്റ്റൂട്ട് 70
പച്ചമുളക് 68
വെള്ളരി 35
ബീൻസ് 60
കക്കിരി 40
വെണ്ട 50
കാബേജ് 34
കാസർകോട്
തക്കാളി 29
സവാള 33
ഉരുളക്കിഴങ്ങ് 30
ഇഞ്ചി180
വഴുതന 45
മുരിങ്ങ 75
കാരറ്റ് 55
ബീറ്റ്റൂട്ട് 70
പച്ചമുളക് 70
വെള്ളരി 35
ബീൻസ് 65
കക്കിരി 40
വെണ്ട 45
കാബേജ് 30

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.