ETV Bharat / bharat

ഇന്ത്യയിലെ 2,29,925 എക്‌സ് അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ഇലോൺ മസ്‌ക് - X Corp Has Banned Accounts - X CORP HAS BANNED ACCOUNTS

ഏപ്രിൽ 26 നും മെയ് 25 നും ഇടയിലാണ് ഇന്ത്യയിൽ 2,29,925 അക്കൗണ്ടുകൾ നിരോധിച്ചത്

ഇലോൺ മസ്‌ക് എക്‌സ്  X ACCOUNTS BANNED  X CORP BANNED ACCOUNTS IN INDIA  എക്‌സ് അക്കൗണ്ടുകൾ നിരോധിച്ചു
X Logo (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 10:27 PM IST

ന്യൂഡൽഹി: ഇന്ത്യയിലെ 2,29,925 അക്കൗണ്ടുകൾ നിരോധിച്ച് എക്‌സ്. ഏപ്രിൽ 26 നും മെയ് 25 നും ഇടയിലാണ് എക്‌സ് കോർപ്പറേഷൻ അക്കൗണ്ടുകൾ നിരോധിച്ചത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും സമ്മതമില്ലാത്ത നഗ്നത പ്രോത്സാഹിപ്പിക്കുന്നതിനുമെതിരായാണ് ഈ നടപടി.

കൂടാതെ, അക്കൗണ്ട് സസ്പെൻഷനെതിരെ അപ്പീൽ ചെയ്‌ത 76 പരാതികൾ കമ്പനി പ്രോസസ് ചെയ്‌തു. സാഹചര്യത്തിന്‍റെ പ്രത്യേകതകൾ അവലോകനം ചെയ്‌തതിന് ശേഷം ഞങ്ങൾ ഈ അക്കൗണ്ട് സസ്‌പെൻഷനുകളിൽ ഒന്നുപോലും അസാധുവാക്കിയില്ലെന്നും റിപ്പോർട്ടുചെയ്‌ത ശേഷിക്കുന്ന അക്കൗണ്ടുകൾ താൽക്കാലികമായി സസ്പോന്‍ഡ് ചെയ്‌ത നിലയിലാണെന്നും കമ്പനി പറഞ്ഞു.

Also Read : എക്‌സില്‍ ഇനിയാരും കാണാതെ ലൈക്ക് അടിക്കാം: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്‌ക് - X Private Likes Feature

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.