സീതാപ്പൂര്‍: ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ ഭാര്യ മൂന്ന് മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശിലെ സീതാപ്പൂരിലുള്ള മാന്‍പൂര്‍ മേഖലയിലുള്ള അഹമ്മദ്‌പൂര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം(woman consumes poison).
സഞ്ജീവന്‍ എന്നയാളുടെ ഭാര്യ രാജകുമാരി(32)യും ഇവരുടെ മക്കളായ സുമിത്(8)നേഹ(5), സന്ധ്യ(3) എന്നിവരാണ് മരിച്ചത്(fight with husband).
രാജകുമാരിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര അറിയിച്ചു(Utharpradesh).
Also Read: നിക്ഷേപ തട്ടിപ്പിൽ കുരുങ്ങി; മൂന്ന് മക്കളെ കൊലപ്പടുത്തി പിതാവ് ജീവനൊടുങ്ങി