ഡല്‍ഹി: സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഭൗതികവും സാമൂഹികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗത്തിൽ സ്ഥാപിക്കാനായി. പുതുതായി മൂവായിരം ഐടിഐകൾ തുറന്നു. 54 ലക്ഷം യുവാക്കൾക്ക് പരിശീലനം നൽകി. ഡിജിറ്റല്‍ രംഗത്ത് യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അവകാശപ്പെട്ടു.
ഡിജിറ്റല്‍ രംഗത്ത് ശാക്തീകരണമെന്ന് ധനമന്ത്രി ബജറ്റില്‍
കേന്ദ്ര ബജറ്റ് 2024: ഭൗതികവും സാമൂഹികവും ഡിജിറ്റലുമായ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് അതിവേഗത്തിൽ സ്ഥാപിക്കാനായെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
Published : Feb 1, 2024, 1:40 PM IST