ഡല്‍ഹി: അമൃത കാലത്തിന് ശക്തമായ അടിത്തറയിട്ടുവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കി. 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തെ അതിജീവിച്ചു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. ഭക്ഷണത്തെക്കുറിച്ച് ഇപ്പോള്‍ ആശങ്കയില്ലെന്നും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ഭക്ഷണത്തെക്കുറിച്ച് ഇപ്പോള്‍ ആശങ്കയില്ല, 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തെ അതിജീവിച്ചുവെന്നും നിർമല സീതാരാമൻ - Modi budget 2024
രാജ്യത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമാക്കിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ
Finance Minister Nirmala Sitharamans Union Budget 2024
Published : Feb 1, 2024, 11:46 AM IST