ETV Bharat / bharat

പുരി രഥയാത്ര: രഥം വലിക്കുന്നതിനിടെ ഭക്തൻ ശ്വാസം മുട്ടി മരിച്ചു; നിരവധി പേർക്ക് പരിക്ക് - STAMPEDE DEATH IN PURI RATH YATRA - STAMPEDE DEATH IN PURI RATH YATRA

പുരി ജഗന്നാഥ രഥയാത്രയില്‍ രഥം വലിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി ഭക്തന്‍ മരിച്ചു.

PURI JAGANNATH RATH YATRA STAMPEDE  DEVOTEE DIED IN PURI RATH YATRA  പുരി രഥയാത്ര അപകടം  പുരി ജഗന്നാഥ രഥയാത്ര ഭക്തൻ മരിച്ചു
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 7, 2024, 10:04 PM IST

പുരി: പുരി ജഗന്നാഥ രഥയാത്രയില്‍ തലധ്വജ രഥം വലിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി ഒരാള്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നിരവധി ഭക്തരെ പുരി ജില്ല ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയോടാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവത്തിന് തുടക്കമായത്. ലക്ഷക്കണക്കിന് ഭക്ത ജനങ്ങളാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവും ചടങ്ങിനെത്തിയിരുന്നു.

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് 2.5 കിലോമീറ്റർ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ആളുകൾ ചേര്‍ന്ന് കൂറ്റൻ രഥങ്ങൾ വലിച്ചു കൊണ്ടുപോകുന്നതാണ് പ്രധാന ചടങ്ങ്.

Also Read : പുരി ജഗന്നാഥ രഥമഹോത്സവം - JAGANNATH RATH YATRA 2024 LIVE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.