ETV Bharat / bharat

വ്യവസായിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു, നവിമുംബൈയില്‍ രണ്ട് പേര്‍ പിടിയില്‍ - Manish Shindea resident of Baramati

വ്യവസായിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിച്ചു. രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് വാഷി പൊലീസ്.

Navi Mumbai  cheating businessman of Rs 1 cr  Manish Shindea resident of Baramati  Gurupreet Singh
Two booked in Navi Mumbai for cheating businessman of Rs 1 cr
author img

By ETV Bharat Kerala Team

Published : Feb 27, 2024, 4:10 PM IST

താനെ: സോലാപ്പൂരുകാരനായ വ്യവസായിയെ പറ്റിച്ച് ഒരു കോടിരൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് നവി മുംബൈ പൊലീസ്. വ്യവസായിയുടെ പരാതിയില്‍ ചതി(420)വിശ്വാസ വഞ്ചന(406) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വാഷി പൊലീസ് കേസെടുത്തതെന്ന് സീനിയര്‍ ഇന്‍സ്‌പെക്‌ടര്‍ മധുകര്‍ ബത്തെ അറിയിച്ചു(Navi Mumbai).

ബാരാമതി സ്വദേശിയായ മനീഷ് ഷിന്‍ഡെ,ഗുര്‍പ്രീത് എന്നിവര്‍ പൈപ്പ് കമ്പനിയില്‍ നിക്ഷേപം നടത്തി രണ്ട് ദിവസം കൊണ്ട് വന്‍ തുക സമ്പാദിക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു(cheating businessman of Rs 1 cr).

സമീപത്തെ കര്‍ഷകരില്‍ നിന്നും സ്വരൂപിച്ച പണവും സ്വന്തമായുള്ളതും ഉള്‍പ്പെടുത്തിയാണ് ഒരു കോടി രൂപ ഇവര്‍ക്ക് കൈമാറിയത്. ഈമാസം പതിനാറിനും 26നുമിടയിലാണ് പണം നല്‍കിയത്. തന്‍റെ നിക്ഷേപത്തിന്‍റെ ലാഭം ചോദിച്ചപ്പോള്‍ ഇവര്‍ മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്( Manish Shinde, a resident of Baramati, and Gurupreet Singh).

Also Read: അന്താരാഷ്ട്ര ഓൺലൈൻ തൊഴിൽ തട്ടിപ്പ് റാക്കറ്റിനെ കുരുക്കി പഞ്ചാബ് പൊലീസ്, നാലുപേർ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.