ന്യൂഡല്‍ഹി : ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. അവരുടെ ആറാമത്തെ ബജറ്റ് അവതരണമാണിത്. കേവലം ഒരു മണിക്കൂര്‍ മാത്രമുള്ള ബജറ്റവതരണമായിരുന്നു നടന്നത്. റെയില്‍ വ്യോമയാന വികസനത്തെ കുറിച്ച് കൂടുതല്‍ പ്രഖ്യാപനങ്ങൾ മന്ത്രി ബജറ്റ് അവതരണത്തില്‍ നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് 11 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ പ്രത്യേക പാതകളെ കുറിച്ച് പരാമര്‍ശമുണ്ടായില്ല.
കേന്ദ്ര ബജറ്റ് : പ്രത്യേക പാതകളെ കുറിച്ച് പരാമര്‍ശമില്ല
ലോക്‌സഭയില്‍ നിര്‍മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. ഒരു മണിക്കൂര്‍ മാത്രമുള്ള ബജറ്റവതരണമായിരുന്നു നടന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് 11 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പ്രത്യേക പാതകളെ കുറിച്ച് പരാമര്‍ശമുണ്ടായില്ല
Published : Feb 1, 2024, 1:15 PM IST