ഹൈദരാബാദ് : നാലാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്ന 96 മണ്ഡലങ്ങളില്‍ 62.70 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് പശ്ചിമ ബംഗാളില്‍ ആണ് (62.70%). അതേസമയം കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത് ജമ്മു കശ്‌മീരിലാണ് (36.01%). പശ്ചിമ ബംഗാളില്‍ ചില ആക്രമ സംഭവങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാംഘട്ടം; 96 മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയത് 62.70 ശതമാനം പോളിങ് - Lok sabha election 2024 - LOK SABHA ELECTION 2024
കൂടുതല്‍ പോളിങ് പശ്ചിമ ബംഗാളില്‍. കുറവ് ജമ്മു കശ്‌മീരില്‍
Lok sabha election 2024 (Source: ETV Bharat)
Published : May 13, 2024, 11:07 PM IST