ETV Bharat / bharat

പരിചയ സമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങളും; ചന്ദ്രബാബു നായിഡു മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും - Ministers In Andhra Pradesh - MINISTERS IN ANDHRA PRADESH

എൻ ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ പരിചയസമ്പന്നരും പുതുമുഖങ്ങളും. ഭരണം ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നിറവേറ്റുന്നതിനുമുള്ള നായിഡുവിന്‍റെ വിശാലമായ തന്ത്രത്തിന്‍റെ ഭാഗമാണിതെന്നാണ് സൂചന.

TDP GOVERNMENT IN AP  CM CHANDRABABU NAIDU CABINET  ചന്ദ്രബാബു നായിഡു മന്ത്രിസഭ  ആന്ധ്രപ്രദേശ് മന്ത്രിമാരും വകുപ്പും
Chandrababu Naidu Cabinet (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 14, 2024, 7:51 PM IST

അമരാവതി: ആന്ധ്രപ്രദേശില്‍ പുതിയ മുഖ്യമന്ത്രിയായി ടിഡിപി നേതാവ് എന്‍ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം അധികാരത്തിലേറിയിരുന്നു. 24 മന്ത്രിമാരും ചന്ദ്രബാബു നായിഡുവിനൊപ്പം സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. ഇതോടെ വകുപ്പുകള്‍ സംബന്ധിച്ച് ഏറെ നാളായി തുടരുന്ന അനിശ്ചിതത്വത്തിനാണ് വിരാമമായത്. അഭ്യന്തരം, ക്രമസമാധാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്ത് ചുമതലയേറ്റ മന്ത്രിമാരും അവരുടെ വകുപ്പുകളും അറിയാം.

മന്ത്രിമാരും വകുപ്പുകളും:

മുഖ്യമന്ത്രി: എന്‍ ചന്ദ്രബാബു നായിഡു

പവന്‍ കല്യാണ്‍: ഉപമുഖ്യമന്ത്രി, പഞ്ചായത്ത് രാജ്, ഗ്രാമവികസനം & ഗ്രാമീണ ജലവിതരണം, വനം, പരിസ്ഥിതി, ശാസ്‌ത്ര സാങ്കേതികം.

നാര ലോകേഷ്: ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്‍റ്, ഐടി ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ്, ആർടിജി

കിഞ്ഞരാപ്പു അച്ചൻനായിഡു: കൃഷി, സഹകരണം, വിപണനം, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യബന്ധനം

കൊല്ലു രവീന്ദ്ര: മൈൻസ് & അണ്ടർഗ്രൗണ്ട്, എക്സൈസ്.

നാദേന്ദല മനോഹർ: ഭക്ഷണം, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം.

പി.നാരായണ: മുനിസിപ്പൽ അഡ്‌മിനിസ്ട്രേഷൻ, നഗര വികസനം.

വംഗലപ്പുടി അനിത: ഹോം ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ്.

സത്യകുമാർ യാദവ്: ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം.

എൻ രാമനായിഡു: ജലവിഭവ വികസനം.

എൻഎംഡി ഫാറൂഖ്: നിയമം, ന്യൂനപക്ഷ ക്ഷേമം.

അനം രാമനാരായണ റെഡ്ഡി: എൻഡോവ്മെന്‍റ്സ്.

പയ്യാവുല കേശവുലു: ധനകാര്യം, വാണിജ്യ നികുതി, അസംബ്ലി

അനഗാനി സത്യപ്രസാദ്: റവന്യൂ, സ്റ്റാമ്പ്, രജിസ്ട്രേഷൻ .

കൊളുസു പാർഥസാരഥി: കുടുംബം, ഇന്‍ഫര്‍മേഷന്‍, സിവിക് റിലേഷന്‍.

ഡോള ബാല വീരാഞ്ജനേയസ്വാമി: സാമൂഹ്യക്ഷേമം, അംഗപരിമിതര്‍, വയോജന ക്ഷേമം, സെക്രട്ടേറിയറ്റ് & വില്ലേജ് വളണ്ടിയർ.

ഗോട്ടിപതി രവി: വൈദ്യുതി.

കന്ദുല ദുർഗേഷ്: ടൂറിസം, കൾച്ചർ & സിനിമാറ്റോഗ്രഫി

ജി.സന്ധ്യാറാണി: വനിത ശിശുക്ഷേമം, ആദിവാസി ക്ഷേമം

ബിസി ജനാർദൻ റെഡ്ഡി: അടിസ്ഥാന സൗകര്യ വികസനം, റോഡുകളും കെട്ടിടങ്ങളും.

ടിജി ഭാരത്: ഇൻഡസ്ട്രീസ് & കൊമേഴ്‌സ്‌, ഭക്ഷ്യ സംസ്‌കരണം.

എസ് സവിത: ബിസി വെൽഫെയർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ക്ഷേമം, ടെക്സ്റ്റൈൽ & ഗാർമെന്‍റ് വ്യവസായം.

വാസംഷെട്ടി സുഭാഷ്: ലേബർ, ഫാക്‌ടറി ബോയിലേഴ്‌സ്‌ & മെഡിക്കൽ ഇൻഷുറൻസ് സർവീസസ്.

കൊണ്ടപ്പള്ളി ശ്രീനിവാസ്: എംഎസ്എംഇ, എൻആർഐ എംപവർമെന്‍റ്, റിലേഷൻസ്.

എം രാം പ്രസാദ് റെഡ്ഡി: ട്രാൻസ്പോർട്ട്, യൂത്ത് & സ്പോർട്‌സ്‌.

Also Read: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചന്ദ്രബാബു നായിഡു ; പങ്കെടുത്ത് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സിനിമാതാരങ്ങളും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.