ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ 19 വെള്ളി 2024) - Horoscope Predictions - HOROSCOPE PREDICTIONS

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE  DAILY HOROSCOPE  ഇന്നത്തെ രാശിഫലം  ദിവസഫലം
Horoscope (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 19, 2024, 6:40 AM IST

തീയതി: 19-07-2024 വെള്ളി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കര്‍ക്കടകം

തിഥി: ശുക്ല ത്രയോദശി

നക്ഷത്രം: മൂലം

അമൃതകാലം: 07:45 AM മുതല്‍ 09:20 AM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 08:34 AM മുതല്‍ 09:22 AM വരെ & 02:58 PM മുതല്‍ 03:46 PM വരെ

രാഹുകാലം: 10:55 AM മുതല്‍ 12:30 PM വരെ

സൂര്യോദയം: 06:10 AM

സൂര്യാസ്‌തമയം: 06:50 PM

ചിങ്ങം: ഇന്ന് ദിവസം സന്തോഷകരമായി നിങ്ങൾ ചെലവിടും. നിങ്ങളുടെ ഭാവനാപരമായ കഴിവുകള്‍ ഇന്ന് പുഷ്പിക്കും. പ്രകൃതിയെക്കുറിച്ചും അതിന്റെ സൃഷ്‌ടിവൈഭവത്തെക്കുറിച്ചും കവിതയെഴുതുവാനുള്ള പ്രചോദനം നിങ്ങള്‍ക്ക് ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാര്‍ഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. സുഹൃദ് സമാഗമത്തിനും അവരിൽ നിന്നും നേട്ടത്തിനും യോഗമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യത.

കന്നി: നിങ്ങളുടെ വിധി നിങ്ങളുടെ കൈകളിലൂടെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഉല്‍ക്കടമായ ആഗ്രഹമായിരിക്കും ഇന്ന് നിങ്ങളെ നയിക്കുന്നത്. ഇന്ന് നിങ്ങളുടെ ഭരണപരമായ കഴിവുകള്‍ നിര്‍ദ്ദോഷമായിരിക്കും. വിജയിക്കുന്നതിനുള്ള നിങ്ങളുടെ അദമ്യമായ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികള്‍ തീര്‍ക്കുന്നതിനായി ഇന്ന് കഠിനാധ്വാനം ചെയ്യുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ അടിസ്ഥാനപരമായ നേതൃത്വപാടവവും, അഭിരുചിയും നിങ്ങളുടെ സംഘടനാപാടവത്തെ പുഷ്‌ടിപ്പെടുത്തും.

തുലാം: ഇന്ന് ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് നിങ്ങള്‍ ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. ഇന്ന് നിങ്ങള്‍ക്ക് ചുറ്റും നോക്കുമ്പോള്‍ കാര്യങ്ങളെല്ലാം പ്രസന്നവും ഉല്ലാസഭരിതവുമായി അനുഭവപ്പെടും. കുടുംബബന്ധങ്ങളിലെ സന്തോഷവും, ഊഷ്‌മളതയും നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാനും ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാനും ശക്തി നല്‍കുന്നു. ഇന്ന് നിങ്ങള്‍ക്ക് ഒരു മാന്ത്രിക സ്‌പര്‍ശത്തിന് കഴിവുണ്ട്. അത് നിലനില്‍ക്കുവോളം ആസ്വദിക്കൂ. ഇന്നത്തെ സായാഹ്നത്തില്‍ 'ഒരാളുടെ' ഊഷ്‌മളമായ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തെ സ്‌പര്‍ശിക്കും.

വൃശ്ചികം: നിങ്ങള്‍ വായിക്കുന്ന പ്രചേദനാത്മകമായ പുസ്‌തകങ്ങളാല്‍ നിങ്ങള്‍ ഇന്ന് വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്നതായി കാണാം. ഒരു പുതിയ വ്യവസായ സംരംഭത്തിലേക്ക് നിങ്ങള്‍ തിരിയുന്നതോടെ നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് വളരെയധികം മൂല്യം കല്‍പ്പിക്കപ്പെടുകയും, അതിനുള്ള പ്രതിഫലം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ലളിതമായി പറഞ്ഞാല്‍, ഇന്ന് നിങ്ങള്‍ എല്ലാവരാലും നിരീക്ഷിക്കപ്പെടുന്ന ഒരു വ്യക്തിത്വമായിരിക്കും.

ധനു: ഒരു ചെറു തീര്‍ഥയാത്രക്ക് നിങ്ങള്‍ ഇന്ന് തയ്യാറെടുക്കും‍. ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിപ്പിക്കും. കുടുംബത്തില്‍ ഇന്ന് ഒരു സന്തോഷാവസരം ഉണ്ടാകാനിടയുണ്ട്, അങ്ങനെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാന്‍ കഴിയുന്നത് കൂടുതല്‍ ആഹ്ലാദം പകരും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും.

മകരം: ജീവിതത്തിന്‍റെ മതപരവും ആത്മീയവുമായ കാര്യങ്ങളിലാണ് ഇന്ന് നിങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യത്തിന് വേണ്ടി കുറച്ച് പണവും ചെലവഴിച്ചേക്കാം. നിയമപ്രശ്‌നങ്ങളടങ്ങിയ ജോലിയില്‍ നിങ്ങള്‍ക്ക് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. പക്ഷേ ഇന്നൊന്നും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകില്ല. ശസ്ത്രക്രിയ ഇന്ന് ഒഴിവാക്കുക.

കുംഭം: ലക്ഷ്യങ്ങള്‍ എങ്ങിനെ കൈവരിക്കണമെന്നതില്‍ നിങ്ങള്‍ വളരെ തീവ്രമായ ആഗ്രഹവും, നിശ്ചയദാര്‍ഢ്യവും ഉള്ള ആളാണ്. കഠിനാധ്വാനം ചെയ്യണമെന്നതില്‍ നിങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. മാത്രമല്ല അതിനുള്ള മാര്‍ഗം കണ്ടെത്താനും നിങ്ങള്‍ക്ക് സാധിക്കും. ഇതുകൂടാതെ നിങ്ങള്‍ ആയിത്തീരണമെന്നാഗ്രഹിക്കുന്ന ഓരോ കഴിവുകളും ഗുണങ്ങളും നിങ്ങളിലുണ്ടെന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയാകുകയും ചെയ്യും.

മീനം: ഇന്ന് നിങ്ങള്‍ക്ക് അത്ര നല്ല ഒരു മാനസികാവസ്ഥ ആയിരിക്കില്ല. ഏറ്റവും നിസാര കാര്യങ്ങള്‍ക്ക് പോലും സങ്കടം വരുന്ന ഒരവസ്ഥയില്‍ ആയിരിക്കും നിങ്ങൾ. അതിൽ നിന്നും നിങ്ങൾ നിങ്ങളെത്തന്നെ സംരക്ഷിക്കണം. ബാഹ്യമായ സ്വാധീനം കാരണം ദുഷ്‌ചിന്തകള്‍ നിങ്ങളുടെ മനസില്‍ കടന്നുകൂടാനിടയുണ്ട്. നിങ്ങളുടെ ഇച്ഛാശക്തികൊണ്ട് നല്ല മാനസികാവസ്ഥയിലിരിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ അവബോധം വര്‍ധിപ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വസ്‌തുതകളെ വാസ്‌തവമായും, വ്യക്തമായും കാണാനാകും.

മേടം: ഇന്ന് ഒരു മംഗളകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഉള്ള ഒരു ബന്ധുവിന്‍റെ ക്ഷണം നിങ്ങളെ അത്ര ഉന്മേഷവാനാക്കണമെന്നില്ല. മനോവേദനകൊണ്ടും ചെറിയ ശാരീരിക അസുഖങ്ങള്‍കൊണ്ടും ആ ക്ഷണം ദുർവ്വഹമായ ഒന്നായി നിങ്ങള്‍ക്ക് തോന്നാം. ചിലപ്പോൾ അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുക്കുന്നത് വിരസമാകുന്നതുകൊണ്ടാകാം. അല്ലെങ്കില്‍ വീട്ടിലോ ജോലി സ്ഥലത്തോ ഉണ്ടായ കലഹങ്ങളോ തെറ്റിദ്ധാരണകളോ കൊണ്ട് ഉണ്ടായ മാനസികാവസ്ഥയാകാം കാരണം. നിങ്ങളുടെ കടുത്ത കോപം നിയന്ത്രിക്കാനായില്ലെങ്കില്‍ പിന്നീട് അതിന് നീതീകരണം കണ്ടെത്താന്‍ നിങ്ങള്‍ വിഷമിക്കേണ്ടിവരും. നിങ്ങള്‍ കൈകാര്യം ചെയ്‌തുകൊണ്ടിരിക്കുന്ന ചില പ്രധാന പ്രൊജക്‌റ്റുകളെപ്പോലും അത് തകിടം മറിക്കും.

ഇടവം: 'ജാഗ്രത' എന്ന വാക്ക് ഇന്ന് നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. ഇന്ന് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നത് നിങ്ങൾ ഒഴിവാക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യം നൂറ് ശതമാനവും തൃപ്‌തികരമാവില്ല. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുക. ഉല്‍കണ്‌ഠയും ശാരീരികയായ ക്ഷീണവും നിങ്ങളെ അലട്ടിയേക്കും. ഓഫിസ് ജോലി നിങ്ങളെ ക്ഷീണിതനാക്കും. യാത്ര ഫലപ്രദമാകും. കഴിയുന്നത്ര സമയം ആത്മീയകാര്യങ്ങള്‍ക്കായി ചെലവഴിക്കുക.

മിഥുനം: വിഷയസുഖവും സന്തോഷവും ഇന്ന് നിങ്ങൾ അനുഭവിക്കാനിടവരും. പലതരം ആളുകളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടാന്‍ ഇടവരും. സുഹൃത്തുക്കളും കുടുംബവുമായി ഒരു ഉല്ലാസയാത്രക്ക് സാധ്യത. പുതിയ വസ്ത്രങ്ങള്‍ വങ്ങാനായി ഷോപ്പിങ്ങ് നടത്തും. പ്രണയാനുഭവങ്ങള്‍ക്ക് അനുയോജ്യമായ സമയം. നിങ്ങളുടെ ശരീര ക്ഷമത, സാമൂഹ്യ അന്തസ്‌, പ്രശസ്‌തി എന്നിവയില്‍ വലിയ മുന്നേറ്റമുണ്ടാകും.

കര്‍ക്കടകം: സുഹൃത്തുക്കളുമായുള്ള നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും‍. കുടുംബാന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷഭരിതമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് പ്രശസ്‌തി ലഭിക്കും. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. കുടുംബവുമായി ഫലപ്രദമായി സമയം ചെലവിടും. ഉദോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനം. കീഴുദ്യോഗസ്ഥരെക്കൊണ്ട് പ്രയോജനമുണ്ടാകും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്‌ച സന്തോഷം നല്‍കും. എതിരാളികൾ ഇന്ന് നിങ്ങളുടെ മുന്നില്‍ പരാജയം സമ്മതിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.