ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഓഗസ്‌റ്റ് 14 ബുധൻ 2024) - HOROSCOPE PREDICTIONS TODAY

author img

By ETV Bharat Kerala Team

Published : Aug 14, 2024, 6:50 AM IST

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE PREDICTIONS  HOROSCOPE IN MALAYALAM  ഇന്നത്തെ രാശിഫലം  ജ്യോതിഷ ഫലം
HOROSCOPE PREDICTIONS TODAY (ETV Bharat)

തീയതി: 14-08-2024 ബുധന്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: കര്‍ക്കടകം

തിഥി: ശുക്ല നവമി

നക്ഷത്രം: അനിഴം

അമൃതകാലം: 02:02 PM മുതല്‍ 03:35 PM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 11:50 AM മുതല്‍ 12:38 PM വരെ

രാഹുകാലം: 12:28 PM മുതല്‍ 02:02 PM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:43 PM

ചിങ്ങം: ഇന്നത്തെ ദിവസം മുഴുവൻ ജോലിക്കായി ചിലവഴിക്കും. വലിയ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക്‌ അവരുടെ സൂപ്പർവൈസർമാരെ തൃപ്‌തിപ്പെടുത്തേണ്ടി വരും. നിങ്ങളുടെ തന്നെ പഴയ സുഹൃത്തുക്കളും ചേർന്നുളള കൂട്ടായ്‌മകളുണ്ടാകും. അവ വളരെ ഉന്മേഷകരവും ആഹ്ലാദദായകവുമായിരിക്കും. പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും ഇന്ന് നിങ്ങള്‍ സമയം കണ്ടെത്തും.

കന്നി: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. പരീക്ഷ അടുത്തതിനാൽ കുട്ടികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. നിക്ഷേപങ്ങൾക്കിന്ന് നല്ല ദിവസമാണ്.

തുലാം: നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന് കണ്ടുമുട്ടും. കുടുംബവുമൊത്ത് ഏറെ സമയം പങ്കിടും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും. ചെറിയ ഒരു യാത്ര പോകാനും സാധ്യത.

വൃശ്ചികം: സുഖവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും ഇന്ന്. ജോലി സ്ഥലത്ത് സുഖകരമായ ഒരന്തരീക്ഷം ലഭിക്കും. അപൂർണമായി കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

ധനു: സ്ഥിരതയും ചിട്ടയുമുള്ള ഒരു ദിവസമായിരിക്കും ഇന്ന്. ഒരു കുടുംബസ്ഥനെന്ന നിലയിൽ അധിക സമയവും അവരോടൊപ്പവും ചിലവഴിക്കും. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് ഏറ്റവും മികച്ച നിലയിലായിരിക്കും. തൊഴിലിൽ സഹപ്രവർത്തകരുടെ പിന്തുണ നിങ്ങളെ ഇന്ന് സന്തുഷ്‌ടനാക്കും.

മകരം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ അന്തരീക്ഷം ആയിരിക്കും. അതിനാൽ തന്നെ ഏറ്റെടുത്ത ജോലികളെല്ലാം പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.

കുംഭം: സങ്കീർണമായ വിഷയത്തെ പോലും വളരം നിസാരമായി കൈകാര്യം ചെയ്യാൻ ഇന്ന് സാധിക്കും. സാമ്പത്തിക ഇടപാടുകളിൽ നിന്ന് അതീവ ജാഗ്രത പുലർത്തണം. കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യത. സാമ്പത്തിക ചെലവുകള്‍ സൂക്ഷിക്കുക.

മീനം: യാത്രയെ നിങ്ങൾ സ്‌നേഹിക്കുകയും യാത്ര ചെയ്യുവാനായി കാരണങ്ങൾ കണ്ടെത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ന് നിങ്ങൾ ഒരു സാഹസികയാത്രയ്ക്ക്‌ പുറപ്പെടാൻ സാധ്യതയുണ്ട്. അകലെ നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടിയെത്തും.

മേടം: സാമ്പത്തികപരമായി ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. നിങ്ങള്‍ക്ക് സഹകരണവും പിന്തുണയും നല്‍കുന്ന ജീവനക്കാര്‍ ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് സുഖകരമായ ഒരന്തരീക്ഷം സൃഷ്‌ടിച്ചുതരും. അതിനാൽ അപൂർണ്ണമായിക്കിടക്കുന്ന നിങ്ങളുടെ പല ജോലികളും ഇന്ന് പൂര്‍ത്തീകരിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും ഇന്ന് സാധ്യത കാണുന്നുണ്ട്.

ഇടവം: ഇന്ന് പോസിറ്റീവായ കാഴ്ച്ചപ്പാടുകളെയും നിങ്ങളുടെ നല്ല സ്വഭാവത്തെയും എതിർക്കുന്ന രീതിയിലുള്ള കാര്യങ്ങളൊന്നും തന്നെ ചെയ്യാതിരിക്കുക. നിങ്ങളുടെ സ്വഭാവഗുണത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ മാത്രം പ്രതികരിക്കുക. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം.

മിഥുനം: ഇന്ന് നിങ്ങളുടെ മാനേജർമാർ നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ നൽകും. ദിവസത്തിന്‍റെ തുടക്കത്തിലുള്ള നിങ്ങളുടെ പ്രതിസന്ധികൾ ദിവസത്തിന്‍റെ അവസാനമാകുമ്പോഴേക്കും മാറും. വളരെ നല്ല രീതിയിലുള്ള ഫലങ്ങൾ നിങ്ങൾക്ക് കിട്ടിത്തുടങ്ങും. അത് നിങ്ങളെ സന്തോഷിപ്പിക്കും.

കര്‍ക്കടകം: ഇന്നത്തെ ദിവസം തുടങ്ങുന്നത് തന്നെ വളരെ ആവേശത്തോടെ ആയിരിക്കും. നിങ്ങളുടെ സന്തോഷവും ഉത്സാഹവും മറ്റുള്ളവരേയും സന്തോഷിപ്പിക്കും. എന്നാൽ നിങ്ങളുടെ ഉൽസാഹത്തിന്‌ വലിയ ആയുസുണ്ടാവാനിടയില്ല, നിങ്ങളെ വിഷമിപ്പിക്കുന്ന ഒരു മോശമായ വാർത്ത കേൾക്കാനിടയുണ്ട്. ദിവസം അവസാനിക്കുന്നതോടെ പ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.